Kerala PSC Questions and Answers 9

161. വെളുത്ത സ്വര്‍ണം എന്നറിയപ്പെടുന്നത് ?

Answer: കശുവണ്ടി

162. Left handed Compliment എന്ന ശൈലിയുടെ മലയാള വിവർത്തനം

Answer: വിപരീതാർത്ഥ പ്രശംസ

163. Ragav is ____ electrician.

Answer: an

164. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാള കവി

Answer: ജി.ശങ്കരക്കുറുപ്പ്

165. What is the name given to the wave motion of small intestine?

Answer: Peristalsis

166. The market is at the ___________________________ end of the city.

Answer: farthest

167. Five years ....... a long time to wait.

Answer: is

168. Point out the errot part in : He told me that I am an intelligent girl.

Answer: I am

169. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ?

Answer: ഇന്ത്യ

170. ‘The Pide piper of Hamelin’ is a poem very popular among children. Who wrote this poem ?

Answer: Robert Browning

171. The largest cell in the human body :

Answer: neural cell

172. First political Drama in Malayalam

Answer: Pattabakki

173. സ്ത്രീകളെയും മുനിമാരെയും പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം.?

Answer: മിനുക്ക്

174. ശ്രീനാരായണഗുരു ഒടുവിൽ പങ്കെടുത്ത എസ്എൻഡിപി യോഗം വാർഷികാഘോഷം നടന്ന സ്ഥലം?

Answer: പള്ളുരുത്തി

175. തിരുവിതാംകൂറിൽ കുടിക്കാരി സമ്പ്ര ദായം അഥവാ ദേവദാസി വ്യവസ്ഥ നിർ ത്തലാക്കിയ ഭരണാധികാരി?

Answer: സേതുല ക്ഷ്മിഭായി

176. ‘ചിത്രലേഖ’ എന്ന കൃതി രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

177. പഞ്ച കല്യാണി നിരൂപം എന്ന കൃതിയുടെ കര്‍ത്താവ്‌?

Answer: മന്നത്ത് പത്മനാഭൻ

178. Patna is situated on the banks of the river

Answer: Ganga

179. भारत में वस्तु एवं सेवा कर कब से लागू कर दिया गया है?

Answer: 1 जुलाई 2017

180. जीएसटी बिल को सर्वप्रथम पारित करने वाला राज्य कौनसा है?

Answer: असम

Facebook Page Whatsapp Share Twitter Share Google Plus Share