Kerala PSC Question Bank in Malayalam 7

121. Sanchi stupa is situated in which state of India?

Answer: MP

122. അക്ഷരക്കൂട്ടം ആവർത്തിച്ചു അർത്ഥ ഭേദം വരുന്ന അലങ്കാരം

Answer: യമകം

123. കർണാടകത്തിൽ ഉത്ഭവിച്ച് കേരളത്തിലേക്ക് ഒഴുകുന്ന പ്രധാന നദി

Answer: വളപ്പട്ടണം നദി

124. __________ is known as \'Circus town in Kerala\'

Answer: Thalassery

125. ഏറ്റവും ആയസ്സുള്ള ജീവി ഏത്

Answer: ആമ

126. 12 ആളുകള്‍ 10 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കുന്ന ഒരു ജോലി 15 ആളുകള്‍ എത്ര ദിവസം കൊണ്ട് ചെയ്യും

Answer: 8

127. Many people _____________ the poor
a. looked down on
b. looked on to
c. looked forward to
d. looked ahead to

Answer: looked down on

128. . Which place is known as Martha in European Period ?

Answer: KARUNAGAPALLY

129. Which Five Year Plan was marred by inflation, armed conflicts and droughts, resulting in the introduction of plan holiday (1966-1969) to absorb the shock dealt to the economy and thus make way for further planning?

Answer: Third Plan

130. വിട്ടുപോയ ഭാഗത്ത് വരുന്ന സംഖ്യ ഏത് ? 3 ,6 ,11 ,18, ------38, 51

Answer: 27

131. വയനാട്ടിലെ എടയ്ക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്നത് ?

Answer: അന്പുകുത്തി മല

132. CMOS is

Answer: Digital Image Senser

133. പ്രതിശീര്‍ഷ വരുമാനം കൂടിയ ജില്ല ?

Answer: എറണാകുളം

134. ഒരേ ലിംഗ പദവിയിലുള്ളവർ തമ്മിൽ വിവാഹത്തിന് അംഗീകാരം നൽകിയ ആദ്യ ഏഷ്യൻ രാജ്യം ?

Answer: Nepal

135. ലോകത്ത ഏറ്റവും വലിയ മാംസഭോജി (സസ്തനി)

Answer: ദ്രുവകാരടി

136. വിദ്യാധിരാജ, പരമഭട്ടാരക, കേരളീയ യോഗീവര്യൻ എന്നറിയപ്പെടുന്നത്?

Answer: ചട്ടമ്പിസ്വാമികൾ

137. കേരള നവോത്ഥാനത്തിന്‍റെ പിതാവ്?

Answer: ശ്രീനാരായണ ഗുരു(1856-1928)

138. ചട്ടമ്പിസ്വാമികളുടെ ബാല്യകാലനാമം?

Answer: കുഞ്ഞൻപിള്ള

139. Commonwealth Day

Answer: Second Monday in March

140. The price of sugar is increased by 25%. How much per cent should a man decrease his consumption so that there is no increase in his expenditure ?

Answer: 20%

Facebook Page Whatsapp Share Twitter Share Google Plus Share