Kerala PSC Questions and Answers 17

321. \'ആന്തൂറിയം ഉത്സവം\' ഏത് സംസ്ഥാനത്തിലാണ് ആഘോഷിക്കപ്പെടുന്നത്?

Answer: മിസ്സോറാം

322. കേരളത്തിലെ ആദ്യത്തെ കോളേജ്

Answer: സി.എം.എസ്. കോളേജ് (കോട്ടയം)

323. നിതി ആയോഗ് ചെയർമാൻ

Answer: ശ്രീ. നരേന്ദ്ര മോദി

324. മണ്ണും ജലവും ഇല്ലാതെ ശാസ്ത്രീയമായി സസ്യങ്ങളെ വളർത്തുന്ന പ്രക്രിയ

Answer: എയ്റോപോണിക്സ്

325. Price is increased by 10% and then reduced by 10%. After this the price

Answer: decreased by 1%

326. The power house of Idukky hydel project is situated at _________

Answer: Moolamattom

327. ഒറ്റയാന്‍ ഏത്?
a. ത്രികോണം
b. ഗോളം
c. സമചതുരം
d. വൃത്തം

Answer: ഗോളം

328. He did not eat the cake; she did not eat it ________
a. nor
b. or
c. either
d. neither

Answer: either

329. അന്തകവിത്ത് നിരോധിച്ചിട്ടുള്ള രാജ്യങ്ങള്‍ ഏതെല്ലാം ?

Answer: ഇന്ത്യ, അമേരിക്ക

330. ആമുഖത്തെ ഇന്ത്യയുടെ രാഷ്ട്രീയ ജാതകം എന്ന് വിശേഷിപ്പിച്ചത് ആര്

Answer: K. M. Munshi

331. ടാറ്റ ഗ്രൂപ്പിന്റെ ചീഫ് ഇക്കണോമിസ്റ്റായി നിയമിതയായ മലയാളി?

Answer: രൂപ പുരുഷോത്തമൻ

332. വിവരാവകാശ നിയമം പാസ്സാക്കിയ ആദ്യ സംസ്ഥാനം ?

Answer: തമിഴ് നാട്

333. സെന്‍ട്രല്‍ ഫോറന്‍സിക്ആ സയന്‍സ്സ്ഥാ ലബോട്ടറിയുടെ ആസ്ഥാനം എവിടെയാണ് ?

Answer: ഡല്‍ഹി

334. ശ്രീബാല ഭട്ടാരകൻ എന്ന് അറിയപ്പെട്ടത്?

Answer: ചട്ടമ്പിസ്വാമികള്‍

335. ‘ലളിതോപഹാരം’ എന്ന കൃതി രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

336. കേരള സഹോദര സംഘം (1917) സ്ഥാപിച്ചതാര്?

Answer: സഹോദരൻ അയ്യപ്പൻ

337. ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം

Answer: സിക്കിം

338. From where was GSAT-1 launched

Answer: Sriharikota

339. The first person to conduct heart transplantation in India was

Answer: Dr. Venugopal

340. The art of producing beautiful handwriting is:

Answer: calligraphy

Facebook Page Whatsapp Share Twitter Share Google Plus Share