PSC Questions and Answers in Malayalam 11

201. കേരളത്തില്‍ വനിതകള്‍ കെട്ടിയാടുന്ന തെയ്യം?

Answer: ദേവക്കൂത്ത്

202. Who is legally authorized to declare war or conclude peace

Answer: The President

203. The meaning of \'pacify\'

Answer: calm down

204. Which one is the longest river in Asia ??

Answer: Yangtze

205. ഇറാക്കിന്‍റെ പഴയ പേരെന്ത് ?

Answer: മെസ്സപ്പൊട്ടേമിയ

206. ഇന്ത്യയുടെ ദേശീയ കായിക വിനോദം ?

Answer: ഹോക്കി

207. The extension of HTML file is:

Answer: .htm

208. Releasing unreferenced object from the memory is called

Answer: Garbage collection

209. മലയാളത്തിന്റെ ആദികവി എന്ന് വിശേഷിപ്പിക്കപ്പെട്ടത്

Answer: ചീരാമൻ

210. ഷേവിങ് മിറർ ആയി ഉപയോഗിക്കുന്നത്?

Answer: കോൺകേവ് മിറർ

211. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം ?

Answer: കണിക്കൊന്ന

212. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്സ്റ്റേഷൻ

Answer: ഷൊറണൂർ

213. കേരളത്തിലെ ചിറാപ്പൂഞ്ചി എന്ന് അറിയപ്പെടുന്ന സ്ഥലം?

Answer: ലക്കടി (വയനാട്)

214. ബംഗാളിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പാക്കിയത്?

Answer: കോൺവാലിസ്

215. ഓഡിറ്റ്‌ ബ്യൂറോ ഓഫ് സര്‍ക്കുലേഷന്റെ ആസ്ഥാനം ?

Answer: മുംബൈ

216. There is something wrong...............?

Answer: isn’t there

217. ശ്രീനാരായണ ഗുരുവിനോടുള്ള ആദരസൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?

Answer: 1967 ആഗസ്റ്റ് 21

218. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രിക് വാഹന നയം ആവിഷ്കരിച്ച സംസ്ഥാനം?

Answer: കർണാടക

219. In which book of Shakespeare we can see the famous words To be or not to be

Answer: Hamlet

220. Biceps and Triceps surround—

Answer: Humerus

Facebook Page Whatsapp Share Twitter Share Google Plus Share