Kerala PSC Question Bank in Malayalam 15

281. Vedadhikaranirupanam is written by

Answer: Chattampi Swamikal

282. ഇന്ത്യയിലെ അവസാനത്തെ ഗവർണ്ണർ ജനറൽ

Answer: സി.രാജഗോപാലാചാരി

283. സൂര്യകിരൺ എന്ന സംയുക്ത സൈനിക അഭ്യാസ പരിപാടി ഇന്ത്യ, ഏതു രാജ്യവുമായിട്ടാണ് നടത്തിയത്

Answer: നേപ്പാൾ

284. Nothing ______ disturbs his sleep
a. ever
b. sometimes
c. everytime
d. never

Answer: ever

285. The immunoglobulin can cross the human placenta is

Answer: IgG

286. A child whose father is dead:

Answer: orphan

287. കുറിച്യര്‍ കലാപത്തിന്‍റെ നേതാവ് ആരായിരുന്നു ?

Answer: പഴശ്ശിരാജ

288. കണ്ണുകളുടെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ ജീവകം ?

Answer: ജീവകം A

289. ജൂതശാസനം പുറപ്പെടുവിച്ച രാജാവ്

Answer: ഭാസ്കര രവിവർമ്മ

290. പാക്കിസ്ഥാനുമായി ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം ?

Answer: രാജസ്ഥാന്‍

291. ശ്രീനാരായണ ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തിൽ ദ്വിഭാഷി ആരായിരുന്നു?

Answer: കുമാരനാശാൻ

292. ബ്രഹ്മാന്ദ ശിവയോഗി സിദ്ധാശ്രമം സ്ഥാപിച്ചത്?

Answer: ആലത്തൂർ

293. In cricket, the length of the pitch between the wickets is

Answer: 22 yards (20.12 m)

294. What is the main function of zinc in the plants ?

Answer: Required for synthesis of Tryptophos

295. . Name of most popular variety of wheat in Uttar Pradesh is—

Answer: U.P. – 2338

296. The first nuclear reactor of India was named as_

Answer: Apsara

297. M. K. Narayan is a Governor of which state?

Answer: West Bengal

298. Dada Saheb Phalke award for 2013 was given to_

Answer: Pran Vinod Khanna

299. Lucknow Congress session 1916, was presided over by—

Answer: Ambika Charan Majumdar

300. Which of the following crops is tolerant of soil on water salinity ?

Answer: Date-palm

Facebook Page Whatsapp Share Twitter Share Google Plus Share