PSC Questions and Answers in Malayalam 19

361. പരുത്തി കൃഷിയ്ക്ക് യോജിച്ച മണ്ണിനം?

Answer: കറുത്ത മണ്ണ്

362. കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി

Answer: ബ്രഹ്മപുരം

363. മഞ്ഞ് കാലത്തെ ആശ്രയിച്ചുള്ള കൃഷിയാണ്

Answer: റാബി

364. പാക്കനാർ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നതാര്

Answer: ഉണ്ണികൃഷ്ണൻ പുതൂർ

365. പുഞ്ചകൃഷിയുടെ കാലം

Answer: മേടം

366. കൊച്ചി രാജാക്കന്മാരുടെ കിരീടധാരണം നടന്നിരുന്ന സ്ഥലം

Answer: നീലഗിരി

367. അപ്പുണ്ണി എന്ന കഥാപാത്രം ഏതു കൃതിയിലെതാണ്

Answer: നാലുകെട്ട്

368. The present Chairman of RAW :

Answer: Ashok Chaturvedi

369. Explanation : First is used to make the second . Claymore : Sword : : Beretta : ?

Answer: Gun

370. പാര്‍ലമെന്‍റിലെ അംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച് തര്‍ക്കമുണ്ടായാല്‍ തീരുമാനം എടുക്കുന്നതാര?

Answer: സുപ്രീംകോടതി.

371. P sadasivam കേരളത്തിന്റെ എത്രാമത്തെ ഗവർണർ ആണ് ?

Answer: 23

372. *കൊങ്കൺ* റെയിൽവേയുടെ ആസ്ഥാനം?

Answer: *ബേലാപ്പുർ ഭവൻ*

373. ഇന്ത്യയുടെ ചാർളി ചാപ്ളിൻ എന്നറിയപ്പെടുന്നത്?

Answer: രാജ്കപൂർ

374. ആരായിരുന്നു വരാഹമിഹിരന്‍

Answer: വിക്രമാദിത്യന്റെ കാലഘട്ടത്തിലെ വാനനിരീക്ഷകനും ഗണിത ശാസ്ത്രജ്ഞനും

375. "ലോകം മുഴുവൻ ഉറങ്ങി കിടക്കുമ്പോൾ ഒരു രാജ്യം സ്വാതന്ത്ര്യത്തിലേക്ക് ഉണർന്നെണീക്കുന്നു" - ഇത് ആരുടെ വാക്കുകളാണ്

Answer: നെഹ്റു

376. ഡ്രൈ സെല്ലിലെ നെഗറ്റീവ് ഇലക്ട്രോഡ് അറിയപ്പെടുന്നത്?

Answer: കാഥോഡ്

377. അർജുൻ ഒരു ജോലി 35 ദിവസം കൊണ്ട് ചെയ്യുമ്പോൾ ബിജു അതെ ജോലി 45 ദിവസം കൊണ്ട് ചെയ്യും. രണ്ടു പേർക്കും കൂലിയായി 3200 രൂപ കിട്ടിയെങ്കിൽ ബിജുവിന് എത്ര കിട്ടും ?

Answer: 1400

378. ആയില്യം തിരുനാൾ മഹാരാജാവിന്‍റെ കാലത്ത് തൈക്കാട് അയ്യാവിനെ തൈക്കാട് റസിഡൻസിയിലെ മാനേജരായി നിയോഗിച്ചത്?

Answer: മഗ് ഗ്രിഗർ

379. വിമാനത്തിൽ ലോകം ചുറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ഗിന്നസ് റെക്കോർഡിന് അർഹനായ ഓസ്ട്രേലിയക്കാരൻ?

Answer: ലാക്ക്ലാൻ സ്മാർട്

380. Which of the following 'hoe' is bullock drawn ?

Answer: Akola hoe

Facebook Page Whatsapp Share Twitter Share Google Plus Share