Kerala PSC Repeated Questions 12

221. പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെ?

Answer: ആറാമത് ഭേദഗതി

222. _____ layers are exists in the TCP/IP Protocol model.

Answer: 4

223. ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന നേതാവ് ?

Answer: മാഡം ഭിക്കാജി കാമ

224. ഹവാമഹൽ കൊട്ടാരം നിർമ്മിച്ചത്

Answer: മഹാരാജ സവായി പ്രതാപ് സിങ്

225. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്‍റെ സമൂല പരിഷ്ക്കരണത്തിനായി സുപ്രീം കോടതി നിർമിച്ച അദ്ധ്യക്ഷൻ

Answer: ജസ്റ്റീസ് ആർ.എം ലോധ കമ്മിഷൻ

226. ഹംസവും ദമയന്തിയും എന്ന ചിത്രം ആരുടേതാണ്

Answer: രാജാ രവിവർമ്മ

227. ഒന്നാം പാനിപ്പട്ടു യുദ്ധം നടന്ന വർഷം

Answer: 1526

228. She lives in Mumbai,____
a. is she?
b. don\'t she?
c. doesn\'t she?
d. isn\'t she?

Answer: doesn\'t she?

229. Fill in the blanks with suitable tense forms of the verbs. The managing director is away on tour. He- - - - - - to London

Answer: has gone

230. "അയിത്തക്കാര്‍ ഇതിനപ്പുറം പ്രവേശിക്കാന്‍ പാടില്ല" ഒരു സത്യാഗ്രഹവുമായി ബന്ധപ്പെട്ട ബോഡിലെ വാചകങ്ങളാണ് ഇവ ഏതാണ് ആ സത്യാഗ്രഹം

Answer: വൈക്കം സത്യാഗ്രഹം

231. If the number 3 5 7 x 4 is divisible by 6, then value of x is :

Answer: 0

232. Token Ring is a data link technology for ?

Answer: LAN

233. കുലശേഖരന്‍ മാരുടെ ആസ്ഥാനമായിരുന്നത്?

Answer: മഹോദയപുരം

234. ഗ്രാമങ്ങളില്‍ സമ്പൂര്‍ണ്ണ ബ്രോഡ് ബാന്‍ഡ് സൗകര്യം ഏര്‍പ്പെടുത്തിയ ഇന്ത്യയിലെ ആദ്യ ജില്ല ?

Answer: ഇടുക്കി

235. ദാർശനിക കവി എന്നറിയപ്പെട്ടത് ആരാണ്.?

Answer: ജി.ശങ്കരകുറുപ്പ്‌

236. വൈകുണ്ഠ സ്വാമികളുടെ പ്രധാന ശിഷ്യൻ?

Answer: തൈക്കാട് അയ്യ

237. Most critical stage in wheat for irrigation is—

Answer: C.R.I.

238. ‘Tharparkar’ breed of cow is—

Answer: Dual purpose breed

239. I.B.R.D. is also known as—

Answer: World Bank

240. किस मूल्य पर सरकार खाद्यान का क्रय करती है?

Answer: न्यूनतम सर्मथन मूल्य

Facebook Page Whatsapp Share Twitter Share Google Plus Share