PSC Questions and Answers in Malayalam 3

41. 1926-ൽ കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിലിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട സാമൂഹ്യ പരിഷ്‌കർത്താവ്?

Answer: പണ്ഡിറ്റ് കറുപ്പൻ

42. പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം?

Answer: കാസിൻ

43. കമ്പ്യൂട്ടറിൽ നിന്നും \"കട്ട് & പേസ്റ്റ്\" ചെയ്യുന്ന സമയത്തു താൽക്കാലികമായി ഡാറ്റ സംഭരിച്ചുവയ്ക്കുന്നത് എവിടെ?

Answer: ക്ലിപ്പ് ബോർഡ്

44. വിഞ്ഞിൽ അടങ്ങിയിരിക്കുന്ന ആസിഡ്

Answer: ടാർടാറിക് ആസിഡ്

45. The first movie in Kerala "Vigathakumaran" was released on?

Answer: 1928

46. _____________is a synonym of ‘hostile’.

Answer: Unfriendly

47. വായുവിലൂടെ പ്രകാശത്തിന്‍റെ വേഗത എത്ര ?

Answer: 3x10 8 കി.മീ/സെ.

48. Which is the largest city in Asia by population??

Answer: Tokyo

49. Who gave the revolutionary message "No caste, No religion, No God for man" ?

Answer: Sahodaran Ayyappan

50. കുട്ടനാടൻ പരിസ്ഥിതിയുടെ കാവൽ മാലാഖ എന്നറിയുന്നത്

Answer: പമ്പാ നദി

51. ചേനയില്‍ ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തു

Answer: കാൽസ്യം ഓക്സലേറ്റ്

52. കുട്ടിക്കാലത്ത് ഗോവിന്ദന്കുട്ടി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സാമൂഹിക പരിഷ്ക്കര്ത്താവ് ?

Answer: ബ്രഹ്മാനന്ദ ശിവയോഗി

53. കേരളത്തിന്‍റെ സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനം എവിടെ വെച്ചാണ് നടന്നത് ?

Answer: മാനാഞ്ചിറ മൈതാനം

54. വെളുത്ത കൽക്കരി?

Answer: യുറേനിയം

55. ശരീരത്തിൽ കാത്സ്യത്തിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം?

Answer: Vitamin D

56. 2017 യുഎസ് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസ് ജേതാവ്?

Answer: റാഫേൽ നദാൽ

57. The total time elapsed between submission of command and data to a computer and getting the result of computation is the

Answer: Response time

58. Public-Private Partnership projects in India are mostly related to—

Answer: Roads

59. Bauxite is an ore of one of the following metals—

Answer: Aluminium

60. The causal organism of Ranikhet disease of fowls is……

Answer: None of these

Facebook Page Whatsapp Share Twitter Share Google Plus Share