Kerala PSC Maths Questions and Answers

1. 20 മുട്ടകളുടെ വാങ്ങിയ വില 25 മുട്ടകളുടെ വിറ്റ തുകക്ക് തുല്യമായാൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ?

Answer: 20% നഷ്ട്ടം

2. If 3/4th of 1/3rd of 4/5th of the number is 90. What is the number

Answer: 450

3. lf 5 men or 10 boys can complete a work in 15 days. In how many days will 4 men and 17 boys complete it

Answer: 6 days

4. ശ്രേണിയിലെ അടുത്ത സംഖ്യ ഏതാണ്
0,6,24,60,120,210, ____

Answer: 336

5. A product is selling with 10% profit. if it selling for Rs.500 then, the profit will be 25%, then what is the selling price?

Answer: 440

6. A yacht covers a distance of 14km in 4 hours along with the flow. What is the speed of the yacht, if the speed of the water is 2 km per hour?

Answer: 1.5 km/hr

7. 16.16 + 0.8 =?

Answer: 20.2

8. ഒരാള്‍ ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയുള്ള കാറില്‍ 8 മണിക്കൂര്‍ യാത്ര ചെയ്തു . തിരിച്ച് മണിക്കൂറില്‍ 40കിലോമീറ്റര്‍ വേഗതയിലാണ് യാത്രചെയ്തതെങ്കില്‍ മടക്കയാത്രയ്ക്കെടുത്ത സമയം എത്ര മണിക്കൂര്‍

Answer: 9

9. 0.005 നെ ഏതു സംഖ്യകൊണ്ട് ഗുണിച്ചാല്‍ 50 കിട്ടും ?

Answer: 10000

10. 6.02 ന്‍റെ പകുതി എത്ര ?

Answer: 3.01

11. താഴെ കാണുന്നവയില്‍ പൂര്‍ണവര്‍ഗ്ഗ സംഖ്യയല്ലാത്തത് ഏത് ?

Answer: 91

12. സാന്ദ്ര കിഴക്കോട്ട് 2 km നടന്ന് വലത്തോട്ട് തിരിഞ്ഞ് നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 1 km നടന്ന് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 6 km സഞ്ചരിച്ചാല്‍ യാത്ര തുടങ്ങിയ സ്ഥലത്തു നിന്നും എത്ര ദൂരത്തിലാണിപ്പോള്‍ ?

Answer: 5 km

13. 10 + 20 x 2 - 5 എത്ര?

Answer: 45

14. A bank compounds interest half yearly. Raju deposits Rs.25,000 in the bank at a rate of 8%. The total interest at the end of one year is?

Answer: 2,040 rupees

15. താഴെ തന്നിരിക്കുന്നവയിൽ വലിയ ഭിന്നം?

Answer: 17/18

16. 2009 april 7 ഏത് ദിവസമാണ്?

Answer: tuesday

17. ഒരു സംഖ്യയുടെ 25 ശതമാനം മറ്റൊരു സംഖ്യയുടെ 40 ശതമാനത്തിനു തുല്യമാണ് എങ്കിൽ സംഖ്യകൾ തമ്മിലുള്ള ratio എന്ത് ?

Answer: 8:5

18. മൂന്ന് വാഹനങ്ങളുടെ വേഗതയുടെ ratio 3:4:5., ഒരു നിശ്ചിത ദൂരം സഞ്ചരിക്കാൻ അവർ എടുക്കുന്ന സമയത്തിന്റെ ratio ?

Answer: 20:15:12

19. 12.5% of x is 20, what is x ?

Answer: 160

20. The median of the following data is— 25, 34, 31, 23, 22, 26, 35, 26, 20, 32

Answer: 26

Facebook Page Whatsapp Share Twitter Share Google Plus Share