Kerala PSC Maths Questions and Answers 2

21. 540 രൂപക്ക് ഒരു സാധനം വിറ്റാലുള്ള ലാഭവും 480 രൂപയ്ക്കു വിറ്റാലുള്ള നഷ്ടവും തുല്യമാണ്. എങ്കിൽ വാങ്ങിയ വില?

Answer: 510

22. ഒരു സംഖ്യയെ 7 കൊണ്ട് ഹരിക്കുമ്പോൾ ഹരണഫലം 36 ശിഷ്ടം 8 കിട്ടുന്നുവെങ്കിൽ സംഖ്യ ഏത്?

Answer: 260

23. Two trains are 2 km apart and their lengths are 200 m and 300 m. They are approaching towards each other with a speed of 20 m/s and 30 m/s respectivety. after how much time they cross each other

Answer: 50s

24. വിട്ടുപോയ പദം കാണുക
1,6,12,19,27, _____

Answer: 36

25. Complete the series. 15,20,18,23, ____ ,26

Answer: 21

26. വൃത്തത്തിൻറെ വ്യാസം 7cm ആയാൽ, അതിൻറെ ചുറ്റളവ് എത്രയാണു

Answer: 22

27. അജിത്ത് നേര്‍രേഖയില്‍ 5 മീറ്റര്‍ വടക്കോട്ട് നടന്നതിന് ശേഷം 45° ഘടികാര ദിശയില്‍ തിരിയുകയാണെങ്കില്‍ അയാള്‍ ഇപ്പോള്‍ ഏത് ദിശയിലാണ് നില്‍ക്കുന്നത്.

Answer: വടക്ക്-കിഴക്ക്

28. ഒരു ചതുരപെട്ടിയില്‍ വളയ്ക്കാതെ വെക്കാവുന്ന കന്പിയുടെ ഏറ്റവും കൂടിയ നീളമെന്ത്

Answer: 13 സെ.മീ

29. 5000 രൂപയ്ക്ക് വാങ്ങിയ ഒരു സൈക്കിള്‍ 4400 രൂപയ്ക്ക് വിറ്റാല്‍ നഷ്ടശതമാനം എത്ര ?

Answer: 12

30. ഒരാള്‍ ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയുള്ള കാറില്‍ 8 മണിക്കൂര്‍ യാത്ര ചെയ്തു . തിരിച്ച് മണിക്കൂറില്‍ 40കിലോമീറ്റര്‍ വേഗതയിലാണ് യാത്രചെയ്തതെങ്കില്‍ മടക്കയാത്രയ്ക്കെടുത്ത സമയം എത്ര മണിക്കൂര്‍

Answer: 9

31. 824/68 ന്‍റെ ഏറ്റവും ചെറിയ രൂപം ഏത് ?

Answer: 412/34

32. 5.29 + 5.30 +3.20 + 3.60 = ?

Answer: 16.40

33. ജോണി 6000 ബാങ്കില്‍ നിക്ഷേപിച്ചു. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ 6800 കിട്ടി എങ്കില്‍ ബാങ്ക് നല്‍കിയ വാര്‍ഷിക സാധാരണ പലിശ നിരക്ക് എത്ര ?

Answer: 10/3 %

34. ഒരു സമചതുരത്തിന്‍റെ പരപ്പളവ് 784. ച.സെ.മീറ്റര്‍ ആയാല്‍ അതിന്‍റെ വികര്‍ണത്തിന്‍റെ നീളം എത്ര ?

Answer: 784 സെ.മീ

35. വിട്ടുപോയ ഭാഗത്ത് വരുന്ന സംഖ്യ ഏത് ? 3 ,6 ,11 ,18, ------38, 51

Answer: 27

36. അഞ്ചു പേര്‍ നടക്കുകയാണ്. അതില്‍ ആരതിയ്ക്കു മുന്നിലായി ദീപയും, ബീനയ്ക്കു പിന്നിലായി ജോതിയും ആരതിയ്ക്കും ബീനയ്ക്കും നടുവിലായി സീനയും നടക്കുന്നു എങ്കില്‍ ഏറ്റവും മദ്ധ്യത്തിലായി നടക്കുന്നതാര് ?

Answer: സീന

37. 0.00003 * 0.11 =

Answer: 0.0003

38. അജിത്ത് ബാങ്കിൽ നിന്നും15% പലിശക്ക് ഒരു തുക ലോൺ വാങ്ങി.രണ്ടാം കൊല്ലാവസാനമാണ് തിരിച്ചടച്ചത്.കൂട്ടു പലിശ ആയതിനാൽ സാധാരണ പലിശയേക്കാൾ 450 രൂപ കൂടുതൽ കൊടുക്കേണ്ടി വന്നു.ബാങ്കിൽ നിന്നും വാങ്ങിയ തുക എത്ര ആയിരുന്നു?

Answer: 20000

39. P യും Q യും തമ്മിലുള്ള ratio 6:7. Q ന് p യെക്കാൾ 4 വയസ് അധികം ഉണ്ട് . എങ്കിൽ 4 വർഷം കഴിഞ്ഞു p:Q തമ്മിലുള്ള ratio എത്ര ?

Answer: 7:8

40. If sin A = 24/25, the value of tan A + sec A, where 0° < A < 90° is—

Answer: 7

Facebook Page Whatsapp Share Twitter Share Google Plus Share