Kerala PSC Maths Questions and Answers 12

221. 400 രൂപയ്ക്ക് വാങ്ങിയത് 560 നു വിറ്റാൽ ലാഭശതമാനം?

Answer: 40

222. കിലോക്ക് 5 രൂപ വിലയുള്ള 20 KG പഞ്ചസാരയും കിലോക്ക് 6 രൂപ വിലയുള്ള 30 KG പഞ്ചസാരയും വാങ്ങി കൂട്ടിച്ചേർത്തു. ഇ മിശ്രിതം കിലോഗ്രാമിന് 7 രൂപ നിരക്കിൽ വിറ്റാൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ?

Answer: 25% ലാഭം

223. Ram bought a Bag at 20% discount on its original price. He sold it with 40% increase on the price he bought it. The new price is by what percent more than the original price

Answer: 12

224. Two numbers are in the ratio 2 : 3. lf eight is added to both the number ratio becomes 3 : 4. Then the numbers are

Answer: 16,24

225. 40 രൂപയ്ക്ക് വാങ്ങിയ ഓറഞ്ച് 50 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം എത്രയാണ്

Answer: 25%

226. 16.16 + 0.8 =?

Answer: 20.2

227. ഒരു വരിയില്‍ നിന്നും ഇടതുനിന്നും പതിമൂന്നാമതാണ് രമയുടെ സ്ഥാനം ആ വരിയില്‍ വലതു നിന്നും അഞ്ചാമതാണ് സുമയുടെ സ്ഥാനം ഇവരുടെ മധ്യത്തിലാണ് മിനിയുടെ സ്ഥാനം ഇടതുനിന്നും പതിനേഴാമതാണ് മിനി നില്‍ക്കുന്നതെങ്കില്‍ ആ വരിയില്‍ എത്ര പേരുണ്ട്

Answer: 25

228. പ്രതി വര്‍ഷം 8% നിരക്കില്‍ സാധാരണ പലിശക്ക് 5,000 രൂപ വായ്പ എടുത്ത ഒരാള്‍ മൂന്ന് വര്‍ഷം കഴിഞ്ഞ് കടം വീട്ടാന്‍ അടക്കേണ്ട തുക എത്ര

Answer: രൂ 6200

229. ഒരു ഡസൻ ബുക്കിന് 375രൂപ നിരക്കിൽ ഒരാൾ 20 ഡസൻ ബുക്സ് വാങ്ങി.ഒരു ബുക്കിന് 33രൂപ നിരക്കിൽ വിറ്റാൽ അയാൾക്ക് എന്ത് ലാഭശതമാനം കിട്ടും?

Answer: 5.6

230. 1000 ഒരാള്‍ ബാങ്കില്‍ നിന്നും കടമെടുത്തു. ബാങ്ക് 8 വാര്‍ഷിക കൂട്ടു പലിശ രീതിയിലാണ് പലിശ കണക്കാക്കുന്നതെങ്കില്‍ 2 വര്‍ഷം കഴിയുന്പോള്‍ അയാള്‍ എത്ര രൂപ ആകെ തിരിച്ചടയ്ക്കണം ?

Answer: 1346.4

231. A bank compounds interest half yearly. Raju deposits Rs.25,000 in the bank at a rate of 8%. The total interest at the end of one year is?

Answer: 2,040 rupees

232. 40 കുട്ടികളുള്ള ഒരു സംഘത്തിലെ ശരാശരി വയസ് 14.16 വയസുകാരൻ പോയി മറ്റൊരാൾ വന്നപ്പോൾ ശരാശരി 1/4 വയസ് കുറഞ്ഞു.പുതുതായി വന്ന ആളുടെ വയസ് എത്ര?

Answer: 6

233. മണിക്കൂറിൽ 20 കിലോമീറ്റര് വേഗതയുള്ള ഒരു തീവണ്ടിയുടെ നീളം 300 മീറ്റർ ആണ്. 700 മീറ്റർ നീളമുള്ള ഒരു പാലം മുറിച്ചു കടക്കാൻ ആ തീവണ്ടി എത്ര മിനിറ്റ് എടുക്കും?

Answer: 3 minute

234. 12 പേർ 24 ദിവസം കൊണ്ട് 36 മരം മുറിക്കുന്നു എങ്കിൽ ഒരാൾക്ക് 12 മരം മുറിക്കാൻ എത്ര ദിവസം വേണം ?

Answer: 96.

235. A യ്ക്കും B യ്ക്കും കൂടി ഒരു ജോലി 4 ദിവസം കൊണ്ട് തീർക്കാൻ കഴിയും. A ഒറ്റയ്ക്ക് ആ ജോലി 6 ദിവസം കൊണ്ട് തീർക്കും. A യും B യും 2 ദിവസം ജോലി ചെയ്ത ശേഷം A പോയാൽ ആ ജോലി പൂർത്തിയാക്കാൻ B എത്ര ദിവസം എടുക്കും ?

Answer: 6.

236. Walking at 4 km an hour, a peon reaches his office 5 minutes late. If he walks at 5 km an hour, he will be 4 minutes too early. The distance of his office from the residence is—

Answer: 3 km

237. If 5x–2·32x–3 = 135, then the value of x is—

Answer: 3

238. The angle of elevation of the top of a hill at the foot of a tower is 60° and the angle of elevation of the top of the tower from the foot of the hill is 30°. If the tower is 50 m high, the height of the hill is—

Answer: 150 m

239. The number of spherical bullets that can be made out of a solid cube of lead whose edge measures 44 cm, if the diameter of each bullet be 4 cm, is—

Answer: 2541

240. The value of k so that the points A(k, 1), B(2, 1) and C(5,–1) are collinear is—

Answer: 2

Facebook Page Whatsapp Share Twitter Share Google Plus Share