Kerala PSC Maths Questions and Answers 10

181. ഒരു ക്യാമ്പിൽ 100 പേർക്ക് 60 ദിവസത്തേക്കുള്ള ഭക്ഷണം ഉണ്ട്.പുതുതായി 20 പേർ കൂടി വന്നാൽ ഭക്ഷണം എത്ര ദിവസത്തേക്ക് തികയും?

Answer: 50

182. 33 വസ്ത്രങ്ങൾ വിറ്റപ്പോൾ 11 വസ്ത്രങ്ങളുടെ വില ലാഭമായി കിട്ടിയാൽ ലാഭശതമാനം?

Answer: 50%

183. 50 രൂപയ്ക്ക് വാങ്ങിയ ഒരു പേന 60 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം?

Answer: 20

184. Raju has equal number of one rupee, five rupee and ten rupee notes with him. If he has Rs. 480 with him, what is the number of one rupee note?

Answer: 30

185. വൃത്തത്തിൻറെ വ്യാസം 7cm ആയാൽ, അതിൻറെ ചുറ്റളവ് എത്രയാണു

Answer: 22

186. 12 ആളുകള്‍ 10 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കുന്ന ഒരു ജോലി 15 ആളുകള്‍ എത്ര ദിവസം കൊണ്ട് ചെയ്യും

Answer: 8

187. കൂട്ടത്തില്‍പ്പെടാത്തത് ഏത് ?

Answer: 5/8

188. 20 - 8 3/5 -9 4/5 = ?

Answer: 1 3/5

189. റോഡ് : കിലോമീറ്റര്‍ : പഞ്ചസാര :?

Answer: കിലോഗ്രം

190. ഒരു വരിയില്‍ നിന്നും ഇടതുനിന്നും പതിമൂന്നാമതാണ് രമയുടെ സ്ഥാനം ആ വരിയില്‍ വലതു നിന്നും അഞ്ചാമതാണ് സുമയുടെ സ്ഥാനം ഇവരുടെ മധ്യത്തിലാണ് മിനിയുടെ സ്ഥാനം ഇടതുനിന്നും പതിനേഴാമതാണ് മിനി നില്‍ക്കുന്നതെങ്കില്‍ ആ വരിയില്‍ എത്ര പേരുണ്ട്

Answer: 25

191. 1/100 X 0.1X1/10 ന്‍റെ വിലയെത്ര ?

Answer: 0.0001

192. 1000 ഒരാള്‍ ബാങ്കില്‍ നിന്നും കടമെടുത്തു. ബാങ്ക് 8 വാര്‍ഷിക കൂട്ടു പലിശ രീതിയിലാണ് പലിശ കണക്കാക്കുന്നതെങ്കില്‍ 2 വര്‍ഷം കഴിയുന്പോള്‍ അയാള്‍ എത്ര രൂപ ആകെ തിരിച്ചടയ്ക്കണം ?

Answer: 1346.4

193. 20 പേരുള്ള ഒരു വരിയില്‍ അപ്പു മുന്നില്‍ നിന്ന് എട്ടാമതാണ്. പിന്നില്‍ നിന്ന് അപ്പുവിന്‍റെ സ്ഥാനം എത്ര?

Answer: 13

194. സാന്ദ്ര കിഴക്കോട്ട് 2 km നടന്ന് വലത്തോട്ട് തിരിഞ്ഞ് നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 1 km നടന്ന് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 6 km സഞ്ചരിച്ചാല്‍ യാത്ര തുടങ്ങിയ സ്ഥലത്തു നിന്നും എത്ര ദൂരത്തിലാണിപ്പോള്‍ ?

Answer: 5 km

195. A bank compounds interest half yearly. Raju deposits Rs.25,000 in the bank at a rate of 8%. The total interest at the end of one year is?

Answer: 2,040 rupees

196. In the following option, the number which is not a perfect square is :

Answer: 436217

197. രു സ്ഥാപനത്തിലെ 1600 വിദ്യാർത്ഥികളിൽ 900 പേർ എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു.മെഡിക്കൽ എൻട്രൻസിനു തയ്യാറെടുക്കുന്നവർ 1000 ആണ്.ഇവരിൽ രണ്ടിനും തയ്യാറെടുക്കുന്നവർ 600.എങ്കിൽ രണ്ടിലും പെടാത്ത എത്ര വിദ്യാർത്ഥികൾ അവിടെയുണ്ട്?

Answer: 300

198. രാമു P എന്ന സ്ഥലത്ത് നിന്നും 6 കി.മീ പടിഞ്ഞാറുള്ള A യിലേക്ക് സഞ്ചരിച്ചിട്ട് വലത്തേക്ക് തിരിഞ്ഞു 8 കി.മീ അകലെയുള്ള R ൽ എത്തുന്നു. അവിടെ നിന്നും കിഴക്കോട്ട് തിരിഞ്ഞു 4 കി.മീ സഞ്ചരിച്ച് S എന്ന സ്ഥലത്ത് എത്തിയ ശേഷം തെക്കോട്ട് തിരിഞ്ഞു 8 കി.മീ സഞ്ചരിച്ച് T യിൽ എത്തുന്നു. PT എത്ര കി.മീ ആണ് ?

Answer: 2 കി മി

199. 10 മിനിറ്റ് കൊണ്ട് അനീഷ്‌ 50 വാക്കും വിജിത്ത് 40 വാക്കും ടൈപ്പ് ചെയ്യും. രണ്ടു പേർക്കും കൂടി 360 വാക്കുകൾ ടൈപ്പ് ചെയ്യാൻ എത്ര സമയം വേണം ?

Answer: 40 minute

200. ഒരു NCC ക്യാമ്പ് 100 പേർക്ക് 60 ദിവസത്തേക്ക് ഭക്ഷണം കരുതി വെച്ചിട്ടുണ്ട്. പുതുതായി 20 പേർ കൂടി വന്നാൽ ഭക്ഷണം എത്ര ദിവസത്തേക്ക് തികയും ?

Answer: 50 days

Facebook Page Whatsapp Share Twitter Share Google Plus Share