Kerala PSC Maths Questions and Answers 11

201. What least numbers must be added to 1056, so that the sum is completely divisible by 23

Answer: 2

202. 20 people takes 18 days to complete a work . How many days would 15 people take to complete the work?

Answer: 24

203. 0, 1, 1, 2, 3, 5, 8, ____ ഈ ശ്രേണിയിലെ അടുത്ത സംഖ്യ ഏത്

Answer: 13

204. ഒരു കോഴിക്കും ഒരു കോഴിമുട്ടക്കും കൂടി ആകെ 105 രൂപ വിലയാണ് ' കോഴിക്ക് കോഴിമുട്ടക്കോൾ 100 രൂപ കൂടുതലുണ്ടെങ്കിൽ 1 കോഴിമുട്ടയുടെ വില എന്ത്?

Answer: 2.5

205. The sum of ages of 5 children born at the intervals of 3 years each is 50 years. What is the age of the youngest child?

Answer: 4

206. പത്തുവരെയുള്ള എല്ലാ എണ്ണല്‍ സംഖ്യകൊണ്ടും നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്

Answer: 2520

207. ഒരു സംഖ്യയുടെ 5 മടങ്ങില്‍ നിന്ന് 3 കുറച്ചാല്‍ 7 കിട്ടും എങ്കില്‍ സംഖ്യ ഏത്

Answer: 3

208. 100 രൂപക്ക് 40 മാന്പഴം വാങ്ങിയാല്‍ 40 രൂപക്ക് എത്ര മാന്പഴം കിട്ടും?

Answer: 16

209. കൂട്ടത്തില്‍പ്പെടാത്തത് ഏത് ?

Answer: 5/8

210. 0.005 നെ ഏതു സംഖ്യകൊണ്ട് ഗുണിച്ചാല്‍ 50 കിട്ടും ?

Answer: 10000

211. ഒരു ചതുരത്തിന്‍റെ നീളം 40. സെ.മീറ്ററും വീതി 20 സെ.മീറ്ററും ആയാല്‍ പരപ്പളവ് ( വിസ്തീര്‍ണ്ണം എത്ര ?

Answer: 80 ച.സെ.മീ

212. 3000 ത്തിന്‍റെ 1/2 ഭാഗം സജിയും 1/4 ഭാഗം വിജിയും വീതിച്ചെടുത്തു ഇനി എത്ര രൂപ ബാക്കിയുണ്ട് ?

Answer: 1500

213. 5/4 x 22+ 7/4 x 22 = ?

Answer: 66

214. In the following option, the number which is not a perfect square is :

Answer: 436217

215. 10വശങ്ങളുള്ള ബഹുഭുജം.അതിനു എത്ര കർണങ്ങൾ ഉണ്ട്?

Answer: 35

216. 1 മീറ്റർ നീളവും 1 മീറ്റർ വീതിയും ഉള്ള പേപ്പറിന് 10 രൂപ വിലയെങ്കിൽ 2 മീറ്റർ നീളവും 2 മീറ്റർ വീതിയും ഉള്ള പേപ്പറിന് എത്ര രൂപ വേണ്ടി വരും ?

Answer: 40

217. 40% പഞ്ചസാരയുള്ള 3 ലിറ്റർ പഞ്ചസാര ലായനിയിൽ 3 ലിറ്റർ വെള്ളം ചേർത്തു. പുതിയ ലായനിയിൽ പഞ്ചസാര എത്ര ശതമാനം ?

Answer: 20%.

218. A യ്ക്കും B യ്ക്കും ഒരു ജോലി പൂർത്തിയാക്കാൻ യഥാക്രമം 28, 70 ദിവസം വേണം. രണ്ടുപേരും കൂടെ ജോലി തുടങ്ങുകയും ശേഷം A വിട്ടുപോവുകയും ചെയ്തു. പിന്നീടു 28 ദിവസങ്ങൾ കൊണ്ട് B ജോലി പൂർത്തിയാക്കിയെങ്കിൽ A എത്ര ദിവസം ജോലി ചെയ്തു ?

Answer: 12.

219. ഓമന ഒരു ജോലി 15 ദിവസം കൊണ്ട് തീർക്കും. ഇന്ദിര ഒരു ജോലി 12 ദിവസം കൊണ്ട് തീർക്കും. സജിത കൂടി ചേർന്നപ്പോൾ അവർ ആ ജോലി 3 ദിവസങ്ങൾ കൊണ്ട് തീർത്തു. ആകെ കൂലി 600 രൂപ കിട്ടി. ജോലിക്ക് അനുസരിച്ച് ആണ് കൂലി കൊടുക്കുന്നത് എങ്കിൽ സജിതക്ക് എത്ര രൂപ കൂലിയായി ലഭിച്ചു ?

Answer: 330.

220. മൂന്ന് പുരുഷന്മാർക്കോ നാലു സ്ത്രീകൾക്കോ ഒരു ജോലി തീർക്കാൻ 43 ദിവസം വേണം. എങ്കിൽ 7 പുരുഷന്മാർക്കും 5 സ്ത്രീകൾക്കും അതെ ജോലി പൂർത്തിയാക്കാൻ എത്ര ദിവസം വേണം ?

Answer: 12

Facebook Page Whatsapp Share Twitter Share Google Plus Share