1. പാർലമെൻറിൽ ഏത് സഭ യിൽ മാത്രമാണ് മണി ബിൽ അവതരിപ്പിക്കാനാവുക?Answer: ലോകസഭ
2. ഇന്ത്യ സ്വന്തം ദിശാനിർണ്ണയ സംവിധാനത്തിനായി വിക്ഷേപിച്ച ഉപഗ്രഹംAnswer: നാവിക്
3. പുതിയ 2000 രൂപയുടെ വലുപ്പം (നീളം x വീതി)Answer: 166 മില്ലിമീറ്റർ, 66 മില്ലിമീറ്റർ
4. The first five year plan gave priority toAnswer: Agricultural development
5. ലോകത്ത് ഏറ്റവും അധികം തപാല്‍ ശൃഖലയുള്ള രാജ്യംAnswer: ഇന്ത്യ
6. India’s largest Fresh water aquarium has opened in which state?Answer: Jharkhand
7. India’s indigenously designed and built nuclear-powered ballistic missile submarinesAnswer: INS Arihant
8. ഇന്ത്യയുടെ മുന്തിരി നഗരം?Answer: നാസിക്
9. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോ ഫിസിക്സ് സ്ഥിതി ചെയ്യുന്നത്?Answer: ബംഗലരു
10. .ഭിന്ന ലിംഗക്കാര്‍ക്കായി ആരംഭിച്ച ഇന്ത്യയിലെ ആദ്യ സ്കൂള്‍ എവിടെയാണ് ?Answer: കൊച്ചി
11. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍Answer: വാറന്‍ ഹേസ്റ്റിംങ്ങ്സ്
12. ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ഫാക്റ്ററിയുടെ ആസ്ഥാനം ?Answer: ചവറ
13. ബാട്മിന്റെന്‍ അസോസിയേഷന് ഓഫ് ഇന്ത്യയുടെ പ്രാഥമ ലൈഫ് ടൈം അചീവ്മെന്റ്റ് അവാര്‍ഡിന് അര്‍ഹനായ താരം ?Answer: പ്രകാശ് പദുകോണ്‍
14. .ഓസ്കാർ പുരസ്കാരത്തിന്തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചിത്രം?Answer: വിസാരണൈ
15. .പ്രാദേശിക പാര്‍ട്ടികളുടെ കോട്ട എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം ?Answer: തമിഴ് നാട്
16. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനംAnswer: ജമ്മു- കാശ്മീർ
17. പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനംAnswer: രാജസ്ഥാൻ
18. ഇന്ത്യയിലെ പ്രധാന കാലാവസ്ഥAnswer: ഉഷ്ണമേഖലാ മൺസൂൺ
19. The President of India by order constitutes a Finance Commission every–Answer: fifth year
20. The Constitution of India came into force on_Answer: January 26,1950