1. ഫലങ്ങൾ കൃത്രിമമായി പാകമാകുന്നതിന് സഹായിക്കുന്ന രാസവസ്തു?Answer: കാത്സ്യം കാർബൈഡ്
2. Who is the president of FranceAnswer: Emmanuel Macron
3. ലോകത്ത് ഏറ്റവും അധികം തപാല്‍ ശൃഖലയുള്ള രാജ്യംAnswer: ഇന്ത്യ
4. Albert Einstein was ___ famous scientist. a. a
b. an
c. the
d. None of the above
Answer: a
5. Criticism of other religions ___________hatred and violence among Indians.Answer: fan the flame of
6. "Carpe diem" means :Answer: Enjoy the present day
7. ലോക പരിസ്ഥിതി ദിനം ?Answer: ജൂണ്‍ 5
8. ബുദ്ധന്‍റെ ജന്മസ്ഥലമായ കപില വസ്തു ഏത് രാജ്യത്താണ് ?Answer: നേപ്പാള്‍
9. ഒരു നാടന്‍ കന്നുകാലിയിനം ഏത് ?Answer: വെച്ചൂര്‍ പശു
10. Explanation: Moon is a satellite and Earth is a Planet .2 . Forecast : Future : : Regret :?Answer: Past
11. കുലശേഖരന്‍ മാരുടെ ആസ്ഥാനമായിരുന്നത്?Answer: മഹോദയപുരം
12. അയ്യങ്കാളി മരണമടഞ്ഞ വര്‍ഷം?Answer: 1941
13. വൃോമയാന വകുപ്പ് കെെകാരൃ ചെയ്യന്നത്Answer: അശോക് ഗജപതി രാജു
14. കവാലി സംഗീതത്തിന്റെ പിതാവ് ആരാണ്.?Answer: അമീർ ഖുസ്രു
15. The disorder somanambulism is commonly known as :Answer: sleep walking
16. തെക്കാട് അയ്യയെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചുവരുത്തിയ തിരുവിതാംകൂർ രാജാവ്-Answer: സ്വാതി തിരുനാൾ
17. ഗാന്ധിജിയും ശാസത്ര വ്യാഖ്യാനവും എന്ന കൃതി രചിച്ചത്?Answer: വാഗ്ഭടാനന്ദൻ
18. ആനന്ദസൂത്രം’ എന്ന കൃതി രചിച്ചത്?Answer: ബ്രഹ്മാനന്ദ ശിവയോഗി
19. സൂര്യനിൽ നിന്ന് പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം?Answer: 8 മിനിട്ട് 20 സെക്കന്റ്
20. ടെലിവിഷൻ സംപ്രേഷണങ്ങൾക്കായി ഉപയോഗിക്കുന്ന തരംഗം?Answer: മൈക്രോവേവ്