1. അസ്ഥികോശങ്ങളുടെ എണ്ണത്തിലും ബലത്തിലും കുറവ് ഉണ്ടാക്കുന്ന രോഗം?Answer: ഓസ്റ്റിയോ പൊറോസിസ്
2. പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം?Answer: കാസിൻ
3. ആറ്റംബോംബിൽ നടക്കുന്ന ആറ്റോമിക് പ്രവർത്തനംAnswer: അണുവിഘടനം
4. AUGER is required in construction ofAnswer: Borehole latrine
5. The instrument used for measuring humidityAnswer: Dry and wet bulb hygrometer
6. Dryness of the eye is known asAnswer: Xerophthalmia
7. Transpiration take place through?Answer: Stomata
8. WHat is the size of an IP address?Answer: 32 bit
9. UDP is an unreliabe protocol.Answer: True
10. 10Base5, 10Base2, 10BaseT are types of?Answer: Ethernet
11. What is the full form of URL?Answer: Uniform Resource locator
12. _______ assigns a unique number to each IP network adapter called the MAC address.Answer: Media Access Control
13. ഭൂമിയിൽ കണ്ടെത്തും മുൻപേ സൂര്യനിൽ കണ്ടെത്തിയ മൂലകം?Answer: ഹീലിയം
14. ഹിമ ഭീമന്മാർ എന്നറിയപ്പെടുന്നത്?Answer: യുറാനസ്, നെപ്ട്യൂൺ
15. സൂര്യന് ഏറ്റവും അടുത്തുള്ള ഗ്രഹം?Answer: ബുധൻ
16. ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങൾ?Answer: ബുധൻ, ശുക്രൻ
17. കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്ന ഉപഗ്രഹം?Answer: ഫോബോസ്
18. ഗ്രഹപദവി നഷ്ടപ്പെട്ട ആകാശഗോളം?Answer: പ്ലൂട്ടോ
19. . ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ്?Answer: ഗലീലിയോ
20. Which of the following have the highest frequency ?Answer: Gamma rays