Kerala PSC Maths Questions and Answers 7

121. A and B can do a work in 10 days. B and C can do it in 12 days. C and A can do it in 15 days. If A, B, and C work together, then the work will complete

Answer: 8

122. if one-third of one-fourth of a number is 15, then three-tenth of that number is

Answer: 54

123. 20% of 80 = X% of 10. then the value of x is

Answer: 160

124. റോഡ് : കിലോമീറ്റര്‍ : പഞ്ചസാര :?

Answer: കിലോഗ്രം

125. അന്‍വറിനേക്കാള്‍ മൂന്ന് കൂടുതലാണ് രാജുവിന് രാജുവിനേക്കാള്‍ രണ്ട് വയസ്സ് കുറവാണ് ബേസിലിന് .ബേസിലിനേക്കാള്‍ എത്ര വയസ്സ് കുറവാണ് അന്‍വറിന്

Answer: 1

126. 30 ച.സെ മീ വിസ്തീര്‍ണ്ണമുള്ള ഒരു ചതുരത്തെ കോണോടു കോണ്‍ മടക്കി ത്രികോണമാക്കിയാല്‍ അതിന്‍റെ വിസ്തീര്‍ണമെത്ര

Answer: 15 ച.സെ മീ

127. 6.02 ന്‍റെ പകുതി എത്ര ?

Answer: 3.01

128. - 8 - ( - 6 + 3) - നെ ലഘൂകരിച്ചാല്‍ കിട്ടുന്നത്

Answer: -17

129. 100 വരെയുള്ള എണ്ണല്‍ സംഖ്യകളുടെ ശരാശരി എത്ര 10 പേന വില്‍ക്കുന്പോള്‍ 2 പേനയുടെ വില ലാഭമായി കിട്ടുന്നു എങ്കില്‍ ലാഭശതമാനം എത്ര ?

Answer: 25%

130. 20 പേരുള്ള ഒരു വരിയില്‍ അപ്പു മുന്നില്‍ നിന്ന് എട്ടാമതാണ്. പിന്നില്‍ നിന്ന് അപ്പുവിന്‍റെ സ്ഥാനം എത്ര?

Answer: 13

131. 524.6 --202.9 + 1.25 - 182 .45 കാണുക

Answer: 140.50

132. 15 2-- 12 2 എത്ര?

Answer: 9

133. At 8 o’ clock in the morning Mr.Ram was at a distance of 105 km from the railway station. To get his train was to reach the station at least at 9.45 a.m. The minimum speed required for him to travel in order to get the train is :

Answer: 60 km/hour

134. In trial average method, the average of 20 numbers is assumed to be 24. The sum of deviations of the numbers from 24 is found to be 15. What is the average?

Answer: 23.25

135. . Around how many countries adopted GST?

Answer: 160

136. ജനുവരി 1 ഞായറാഴ്ച ആണെങ്കിൽ ആ മാസത്തിൽ എത്ര വെള്ളിയാഴ്ചകൾ ഉണ്ടാകും ?

Answer: 4

137. ഒരു പെട്ടിയിൽ 70% കറുത്ത പന്ത്കളും ബാക്കി വെളുത്ത പന്ത്കളും ഉണ്ട്. കറുത്ത പന്ത്കൾ വെളുത്ത പന്ത്കളെക്കാൾ 20 എണ്ണം കൂടുതൽ ആണ് എങ്കിൽ ആകെ പന്ത്കൾ എത്ര ?

Answer: 50.

138. If ART is represented by 2697 then TAP is represented by:

Answer: 72611

139. The simple interest on a certain amount at 4% p.a. for 4 years is Rs. 80 more than the interest on the same sum for 3 years at 5% p.a. The sum is—

Answer: Rs. 8000

140. The ratio between the radius of the base and the height of a cylinder is 2 : 3. If its volume is 1617 cm3, the total surface area of the cylinder is—

Answer: 770 cm2

Facebook Page Whatsapp Share Twitter Share Google Plus Share