1. വടക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി?Answer: മിസ്സിസ്സിപ്പി
2. ഇന്ത്യക്ക് പുറമെ താമര ദേശീയ പുഷ്പമായ രാജ്യംAnswer: ഈജിപ്റ്റ്
3. ഹാപ്പി ബർത്ത് ഡേ ടു എന്ന ഗാനത്തിന്‍റെ രചയ്താക്കൾAnswer: പാറ്റി ഹിൽ & വിൽഫ്രഡ്
4. Fl FA – ഫിഫയുടെ പുതിയ പ്രസിഡന്റ്Answer: ജിയാനി ഇൻഫന്റിനോ
5. 2016 ലെ മികച്ച നടനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത്Answer: ലിയനാർഡോ ഡി കാപ്രിയോ
6. ചീറ്റയുടെ സ്വദേശംAnswer: ആഫ്രിക്ക
7. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതAnswer: ജുങ്കോ താബെ
8. ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള രാജ്യംAnswer: ജപ്പാന്‍
9. What is the name of the parliament of ISRAELAnswer: KNESSET
10. ആസ്‌ടെക്ക് സാംസ്‌ക്കാരത്തിന്റെ പ്രധാന കേന്ദ്രംAnswer: മെക്‌സിക്കോ
11. ദക്ഷിണകൊറിയയുടെ ദേശീയ പുഷ്പംAnswer: ചെമ്പരത്തി
12. സുനാമി ഏതുഭാഷയിലെ വാക്കാണ്Answer: ജപ്പാനീസ്
13. ആവിയന്ത്രം ഉപയോഗിച്ച് അറ്റ്ലാന്റിക് മഹാസമുദ്രം മുറിച്ചു കടന്ന ആദ്യകപ്പല്‍Answer: സാവന്ന
14. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിലെ ഉരുക്കു കൂടി ഉപയോഗിച്ച്നിര്‍മ്മിച്ച കപ്പല്‍Answer: യു.എസ്.എസ്ന്യൂ യോര്‍ക്ക്
15. അന്‍സാ എന്നത് ഏത് രാജ്യത്തെ വാര്‍ത്താ ഏജന്‍സിയാണ്Answer: ഇറ്റലി
16. Military Operation "We Are Coming, Nineveh" is against militias in which country?Answer: Iraq
17. ഐക്യരാഷ്ട്രസംഘടനയുടെ പോസ്റ്റൽ കോഡ്Answer: 10017
18. ഭൂമധ്യരേഖയെ രണ്ടുപ്രാവശ്യം മുറിച്ചു കടക്കുന്ന ഒരേഒരു നദിAnswer: കോംഗോ
19. Representation of Travancore in the constituent assemblyAnswer: 6
20. Antonym of the word 'idiocy':Answer: sagacity