Kerala PSC World Questions and Answers 6

101. ഇന്ത്യക്ക് പുറമെ താമര ദേശീയ പുഷ്പമായ രാജ്യം

Answer: ഈജിപ്റ്റ്

102. പാകിസ്ഥാന്റെ ദേശീയഗാനം

Answer: ക്വാമിതരാന

103. 2016 ൽ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ധാരണയായത് ഏത് രാജ്യവുമായാണ്

Answer: ഫ്രാൻസ്

104. ഹിറ്റ്ലർ ജർമനിയിൽ അധികാരത്തിൽ വന്ന വർഷം

Answer: 1933

105. The capital of mexico

Answer: Mexico city

106. യൂറോപ്പിന്റെ കവാടം

Answer: റോട്ടർഡാം

107. Who is the president of France

Answer: Emmanuel Macron

108. ഏഷ്യന്‍ ഡവലപ്പ് മെന്റ് ബാങ്ക് നിലവില്‍ വന്ന വര്‍ഷം

Answer: ഡിസംബര്‍ 1966

109. യു എൻ ജനറൽ അസംബ്ലി പ്രസിഡന്റായ ആദ്യ വനിത

Answer: വിജയലക്ഷ്മി പണ്ഡിറ്റ്

110. ഫ്രഞ്ചു വിപ്ളവം നടന്ന വർഷം

Answer: 1789

111. 2017 ലോക റേഡിയോ ദിന (February 13)ത്തിൻറെ പ്രമേയം

Answer: Radio is You

112. What is the name of the parliament of ISRAEL

Answer: KNESSET

113. മാവു-മാവു -എന്ന സംഘടന ഏതു രാജ്യത്തിന്റെ വിമോചന പ്രസ്ഥാനമാണ്

Answer: കെനിയ

114. ക്യോട്ടോ പ്രോട്ടോക്കോളില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍

Answer: അമേരിക്ക and ആസ്‌ട്രേലിയ

115. ആവിയന്ത്രം ഉപയോഗിച്ച് അറ്റ്ലാന്റിക് മഹാസമുദ്രം മുറിച്ചു കടന്ന ആദ്യകപ്പല്‍

Answer: സാവന്ന

116. \'നാവികനായ ഹെന്റി\' എന്നറിയപ്പെട്ടിരുന്ന ഹെന്റി രാജാവ് ഭരിച്ചിരുന്ന പ്രദേശം

Answer: പോര്‍ച്ചുഗീസ്

117. ഏഷ്യയിലെ ആദ്യ ഗോൾഡ് മ്യൂസിയം എവിടെയാണ്

Answer: ചണ്ഡീഗഢ്

118. Which is the capital of Australia

Answer: Canberra

119. Which place was attacked by Japan before world war

Answer: Perl Harbor

120. The passive voice of "People speak English all over the word" is :

Answer: English is spoken all over the world

Facebook Page Whatsapp Share Twitter Share Google Plus Share