1. ബൊക്കാറോ ഇരുമ്പുരുക്ക് വ്യവസായശാല സ്ഥാപിക്കപ്പെട്ടത് ഏത് രാജ്യത്തിൻറെ സഹായത്തോട് കൂടിയാണ്?Answer: റഷ്യ
2. പുതിയ 2000 രൂപയുടെ വലുപ്പം (നീളം x വീതി)Answer: 166 മില്ലിമീറ്റർ, 66 മില്ലിമീറ്റർ
3. ആദ്യത്തെ RBI ഗവർണർ ആര്Answer: ഓസ്ബോൺ സ്മിത്ത്
4. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ പിതാവ്Answer: ദാദാബായ് നവറേജി
5. കമ്മി ബജറ്റ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാകുന്ന പ്രഭാവം ഏതാണ്Answer: പണപ്പെരുപ്പം
6. ആഗോളമായി ചിന്തിക്കുക പ്രാദേശികമായി പ്രവര്‍ത്തികുക എന്ന മുദ്രാവാക്യം എന്തുമായി ബന്ധപ്പെട്ടതാണ്Answer: ആഗോളവല്‍ക്കരണം
7. ലോക ബാങ്കില്‍ നിന്നു ആദ്യമായി വായ്പയെടുത്ത രാജ്യംAnswer: ഫ്രാന്‍സ്
8. ഡ്രയിന്‍ തിയ്യറിയുടെ ഉപജ്ഞാതാവ്Answer: ദാദാ ബായ് നവറോജി
9. കുത്തക മത്സരം എന്ന ആശയം അവതരിപ്പിച്ചത് ആരാണ്Answer: പ്രൊഫസര്‍ ചെബര്‍ ലിന
10. Under Article _____ of the Indian Constitution, Finance Commission has been asked to define the financial relations between the centre and; the state?Answer: Article 280
11. Which of the following country has the maximum GST tax slab?Answer: India
12. In India GST was first proposed in _________.Answer: 2000
13. Under which Act GST was introduced?Answer: 101
14. _________ is GST Finance Ministers Panel ChairmanAnswer: Amit Mishra
15. GST threshold limit of North Eastern States is _________ lakhAnswer: 10
16. Hedging and speculation in forex markets—Answer: Are opposite activities
17. As per the revised estimate of CSO, the GDP in India at factor cost during 2008-09 was—Answer: Rs. 33, 39,375 crore
18. Mid Day Meal Scheme—Answer: Provides lunch to about 120 million children
19. Insurance density is defined as the—Answer: Ratio of premium underwritten in a year to total population
20. Thirteenth Finance Commission is headed by—Answer: Dr. Vijay L. Kelkar