Kerala PSC World Questions and Answers 4

61. The beneficiaries of the South Asia satellite G-Sat 9 do NOT include 1. Pakistan 2. Bhutan 3. Myanmar

Answer: 1 only

62. അഫ്ഗാനിസ്ഥാന്റെ ദേശീയഗാനം

Answer: മില്ലിതരാന

63. ഹാപ്പി ബർത്ത് ഡേ ടു എന്ന ഗാനത്തിന്‍റെ രചയ്താക്കൾ

Answer: പാറ്റി ഹിൽ & വിൽഫ്രഡ്

64. Fl FA – ഫിഫയുടെ പുതിയ പ്രസിഡന്റ്

Answer: ജിയാനി ഇൻഫന്റിനോ

65. \"ടു കിൽ എ മോക്കിങ് ബേർഡ്\" എന്ന നോവലിന്റ്റെ രചയിതാവ്

Answer: ഹാർപർ ലീ

66. ക്യൂബയുടെ ഇപ്പോഴത്തെ പ്രസിഡന്റ്

Answer: റൗൾ കാസ്ട്രോ

67. Ethihath Airlines is the official flight service of which country

Answer: UAE

68. ബുദ്ധൻ ജനിച്ചവർഷം

Answer: ബി. സി. 563

69. ഏഷ്യയിലെ ആദ്യ ചിത്രശലഭ പാര്‍ക്ക്

Answer: തെന്മല

70. പൂർണ്ണമായും ഇരുമ്പു കൊണ്ട് നിർമ്മിച്ച ആദ്യത്തെ കപ്പൽ

Answer: വള്‍ക്കന്‍

71. അന്‍സാ എന്നത് ഏത് രാജ്യത്തെ വാര്‍ത്താ ഏജന്‍സിയാണ്

Answer: ഇറ്റലി

72. What is QR-SAM?

Answer: Missile

73. How many countries are users of GSAT-9, the communications and meteorology satellite

Answer: 6

74. ഏഷ്യയിലെ ആദ്യ ഗോൾഡ് മ്യൂസിയം എവിടെയാണ്

Answer: ചണ്ഡീഗഢ്

75. ഐക്യരാഷ്ട്രസംഘടനയുടെ പോസ്റ്റൽ കോഡ്

Answer: 10017

76. ഭൂമധ്യരേഖയെ രണ്ടുപ്രാവശ്യം മുറിച്ചു കടക്കുന്ന ഒരേഒരു നദി

Answer: കോംഗോ

77. Which is the capital of Australia

Answer: Canberra

78. The capital of Andhra Pradesh

Answer: Amaravathi

79. Bull fighting is the National games of ____?

Answer: Spain

80. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമേത് ?

Answer: വത്തിക്കാന്‍

Facebook Page Whatsapp Share Twitter Share Google Plus Share