1. Who wrote the book \'the tunnel of time\'?Answer: R.K.lakshman
2. ഒരു കഥാപാത്രത്തിനും പേര് നല്‍കാതെ ആനന്ദ് രചിച്ച നോവലേത്?Answer: മരണ സര്‍ട്ടിഫിക്കെറ്റ്
3. ഇ.എം.എസ്സിന്റെ ആത്മകഥയുടെ പേര് ?Answer: ആത്മകഥ
4. \' തുറന്നിട്ട വാതില്‍\' ആരുടെ ജീവചരിത്ര പുസ്തകം ആണ്? Answer: ഉമ്മന്‍ ചാണ്ടി
5. \'മൈ സ്ട്രഗ്ഗിള്‍ \' ആരുടെ ആത്മകഥയാണ് ?Answer: ഇ. കെ. നായനാര്‍
6. മലയാളത്തില്‍ അച്ചടിക്കപ്പെട്ട ആദ്യത്തെ ചെറുകഥAnswer: വാസനാ വികൃതി
7. മലയാള ലിപി അച്ചടിച്ച ആദ്യത്തെ പുസ്തകംAnswer: ഹോര്‍ത്തൂസ് മലബാറിക്കസ്
8. ആദ്യത്തെ മലയാള പുസ്തകംAnswer: സംക്ഷേപ വേദാര്‍ഥം
9. ഉത്തരാസ്വയംവരം എഴുതിയത്Answer: ഇരയിമ്മൻ തമ്പി
10. ആഷാമേനോൻ എന്ന തൂലികാ നാമത്തിൽ അറിയപെടുന്നതാര് Answer: K ശ്രീകുമാർ
11. ധനം കൂടും തോറും മനുഷ്യൻ ദുഷിക്കുന്നു ഇത് ആരുടെ വാക്കുകളാണ്Answer: ഒളിവർ ഗോൾഡ് സ്മിത്ത്
12. Who is the author of the work \'Jathikkummi\'Answer: K.P. Karuppan
13. Author of Inheritence of LossAnswer: Kiran Desai
14. വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് \"ബഷീര്‍ ഏകാന്തവീഥിയിലെ അവധൂതന്\" എന്ന പുസ്തകം രചിച്ചത്Answer: എം.കെ സാനു
15. Who wrote the book \'India\'s Biggest Cover-up\' discussing controversy surrounding Subhas Chandra Bose\'s deathAnswer: Anuj Dhar
16. Communist manifesto written byAnswer: Karl Marx
17. സാമ്പത്തിക ശാസ്ത്രതത്വങ്ങള്‍ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്Answer: ആല്‍ഫ്രഡ് മാര്‍ഷല്‍
18. അമ്മുലു എന്ന കഥാപാത്രം ഏത് കൃതിയിലാണ്Answer: വേരുകൾ
19. ബാലരാമായണം രചിച്ചത് ആരാണ്Answer: കുമാരനാശാൻ
20. വ്യാകരണ നിയമങ്ങള്‍ക്കു വേണ്ടി ഏ.ആര്. രാജരാജ വര്‍മ്മ രചിച്ച ഗ്രന്ഥംAnswer: കേരള പാണിനീയം