Kerala PSC Art Questions and Answers

1. ആധുനിക ഇന്ത്യൻ പെയിന്റിംഗിന് പിതാവ് ആരാണ്?

Answer: രാജ രവിവർമ്മ

2. \'ghoomar\' is a traditional folk dance of which Indian state?

Answer: Rajastan

3. Rauf dance is a folk dance form of which Indian state?

Answer: Jammu and kashmir

4. Vilayat khan is associated with which musical instrument?

Answer: sitar

5. Yakshagana is the dance form of which state?

Answer: Karnadaka

6. Amir khusru was a famous poet in the court of which ruler?

Answer: Allauddin khilji

7. Raja rani musical festival is celebrated in which state of india?

Answer: orissa

8. ഗൂർണിക്ക എന്ന ചിത്രം വരച്ചത്

Answer: പിക്കാസോ

9. ഹംസവും ദമയന്തിയും എന്ന ചിത്രം ആരുടേതാണ്

Answer: രാജാ രവിവർമ്മ

10. പത്മ സുബ്രഹ്മണ്യം ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു

Answer: ഭരതനാട്യം

11. In which century Kathakali was originated

Answer: 17th

12. കേരളത്തിന്റെ തനത്‌ കലാരൂപം ഏതാണ്

Answer: കഥകളി

13. നീലംപേരൂര്‍ പടയണി ആഘോഷിച്ചു വരുന്ന ജില്ല?

Answer: ആലപ്പുഴ

14. 'സതി' എന്ന ശ്രദ്ധേയമായ ചിത്രം ആരുടേതാണ്

Answer: നന്ദ ലാൽ ബോസ്

15. വെയ്കിങ് ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

Answer: അരുണാചൽ പ്രദേശ്

16. Who was the author of the Natya-shastra?

Answer: Sage Bharata

17. What is often called as "The National Dance of India"?

Answer: Bharata Natyam

18. Which dance form is described as "The Poetry in Motion"?

Answer: Bharata Natyam

19. ചാക്യാര്‍കൂത്ത് ഏത് കലാരൂപവുമായി ബന്ധപ്പെട്ട കലയാണ് ?

Answer: കൂടിയാട്ടം

20. ഭരതനാട്യം : തമിഴ്നാട് : --------------- : കേരളം

Answer: മോഹിനിയാട്ടം

Facebook Page Whatsapp Share Twitter Share Google Plus Share