Kerala PSC World Questions and Answers 7

121. IKEBANA is the art of flower arrangement in which country?

Answer: Japan

122. സൗര പതാക ഏതു രാജ്യത്തിന്റെ ദേശീയ പതാകയാണ്?

Answer: ജപ്പാൻ

123. ഉത്തേജകമരുന്ന് ഉപയോഗിച്ചതിന്, ലണ്ടൻ ഒളിമ്പിക്സ് 800 മീറ്റർ ഓട്ടത്തിലെ സ്വർണ മെഡൽ നഷ്ടമായ റഷ്യൻ അത്‌ലറ്റ്

Answer: മരിയ സവിനോവ

124. പൂർണ്ണമായും ഇരുമ്പു കൊണ്ട് നിർമ്മിച്ച ആദ്യത്തെ കപ്പൽ

Answer: വള്‍ക്കന്‍

Facebook Page Whatsapp Share Twitter Share Google Plus Share