1. രണ്ടാം അലക്സാണ്ടർ എന്ന് സ്വയം വിശേഷിപ്പിച്ചത് ആര്?Answer: അലവുദ്ദീൻ ഖിൽജി
2. റാണാ പ്രതാപിന്റെ പ്രസിദ്ധമായ കുതിര?Answer: ചേതക്
3. ഹവാമഹൽ കൊട്ടാരം നിർമ്മിച്ചത്Answer: മഹാരാജ സവായി പ്രതാപ് സിങ്
4. അമുക്തമാല്യത എന്ന കൃതിയുടെ രചയിതാവ്Answer: കൃഷ്ണദേവരായർ
5. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി \" ഉഴവുചാൽ പാടങ്ങൾ \" കണ്ടെത്തിയ സ്ഥലംAnswer: കാലി ബംഗൻ
6. ഒരു ദിവസത്തെ 24 മണിക്കുറുകളായി വിഭജിച്ച സംസ്ക്കാരംAnswer: മെസപ്പൊട്ടോമിയ
7. അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിൽ സ്വതന്ത്രമായ ബ്രിട്ടീഷ് കോളനികളുടെ എണ്ണംAnswer: 13
8. കലിംഗ യുദ്ധം നടന്ന വര്‍ഷംAnswer: ബി.സി.261
9. _____ place is known as \'Porainadu\' in Sangam ageAnswer: Palakkad
10. What is the oldest of the vedic literatureAnswer: Rig Veda
11. മധുരമീനാക്ഷിക്ഷേത്രം പണികഴിപ്പിച്ച രാജവംശംAnswer: നായ്ക്കർ
12. The silver coin which was introduced by Sher Shah and continued by the MughalsAnswer: Rupaya
13. ചന്ദ്രഗുപ്തമൗര്യന് രാജതന്ത്രത്തിൽ പരിശീലനം നൽകിയത് ആരാണ്Answer: ചാണക്യൻ
14. മഹാഭാരത യുദ്ധം എത്ര ദിവസം നീണ്ടു നിന്നു.Answer: 18
15. കുണ്ടറ വിളംമ്പരം നടത്തിയത് ?Answer: വേലുത്തമ്പി
16. ഇറ്റാലിയന്‍ സഞ്ചാരിയായ നിക്കോളകോണ്ടി വിജയനഗര സാമ്രാജ്യം സന്ദര്‍ശിച്ചത് ആരുടെ ഭരണകാലത്താണ്?Answer: ദേവരായ I
17. ചിലപ്പതികാരത്തില് പ്രതിപാദിക്കുന്ന പാണ്ഡ്യരാജാവ്? a. രാജേന്ദ്രന്
b. നെടുംചേഴിയന്
c. കരികാലന്
d. ഇവരാരുമല്ല
Answer: നെടുംചേഴിയന്
18. താഴെപ്പറയുന്നവയില്‍ ആരാണ് ആദ്യമായി ഇന്ത്യയുമായി വാണിജ്യബന്ധം സ്ഥാപിച്ചത് a. ഡച്ച്
b. പോര്‍ച്ചുഗല്‍
c. ഫ്രാന്‍സ്
d. ഇംഗ്ലണ്ട്
Answer: പോര്‍ച്ചുഗല്‍
19. Jainimedu is situated in?Answer: PALAKKAD
20. Headquarters of Elayadathu Swarupam ?Answer: KOTTARAKKARA