Kerala PSC History Questions and Answers 2

21. ഊരുട്ടമ്പലം ലഹള നടന്ന വർഷം?

Answer: 1915

22. തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്

Answer: മാർത്താണ്ഡവർമ

23. അമുക്തമാല്യത എന്ന കൃതിയുടെ രചയിതാവ്

Answer: കൃഷ്ണദേവരായർ

24. How many times vascoda Gama visited India

Answer: 5

25. വാസ്‌കോഡ ഗാമ കോഴിക്കോട് വന്നിറങ്ങിയ കപ്പലിന്റെ പേര്

Answer: സാന്‍ഗബ്രിയേല്‍

26. മാനവവിക്രമദേവൻ സാമൂതിരിയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന പതിനെട്ടര കവികളിൽ അരക്കവി

Answer: പുനം നമ്പൂതിരി

27. ഒരു ദിവസത്തെ 24 മണിക്കുറുകളായി വിഭജിച്ച സംസ്ക്കാരം

Answer: മെസപ്പൊട്ടോമിയ

28. അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിൽ സ്വതന്ത്രമായ ബ്രിട്ടീഷ് കോളനികളുടെ എണ്ണം

Answer: 13

29. കലിംഗ യുദ്ധം നടന്ന വര്‍ഷം

Answer: ബി.സി.261

30. അക്ബറുടെ സദസ്സിലെ വിദൂഷകൻ

Answer: ബീർബർ

31. What is the oldest of the vedic literature

Answer: Rig Veda

32. കൊച്ചി രാജാക്കന്മാരുടെ കിരീടധാരണം നടന്നിരുന്ന സ്ഥലം

Answer: നീലഗിരി

33. മഹാഭാരത യുദ്ധം എത്ര ദിവസം നീണ്ടു നിന്നു.

Answer: 18

34. കുണ്ടറ വിളംമ്പരം നടത്തിയത് ?

Answer: വേലുത്തമ്പി

35. തിരുവിതാംകൂർ രാജവംശത്തിന്റെ പഴയപേര്

Answer: തൃപ്പാപ്പൂർ സ്വരൂപം

36. 'ജോണ് കമ്പനി' എന്ന പേരില് അറിയപ്പെട്ടിരുന്ന കമ്പനി ഏത്?

Answer: ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ

37. The first ministry of E.M.S. Nambootirippad ruled Kerala for _____ months ?

Answer: 28

38. The period of Sankaracharya ?

Answer: 788-820

39. The founder of All Travancore Muslim Mahajanasabha ?

Answer: VAKKOM MUHAMMED ABDUL KHADAR MOULAVI

40. ആദ്യമായി ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ഇന്ത്യാക്കാരൻ?

Answer: ദാദാഭായ് നവറോജി

Facebook Page Whatsapp Share Twitter Share Google Plus Share