Kerala PSC History Questions and Answers 3

41. What is the meaning of sanskrit word Veda

Answer: Knowledge

42. Amir khusru was a famous poet in the court of which ruler?

Answer: Allauddin khilji

43. തിരുവിതാംകൂറിലെ ആദ്യത്തെ ദിവാന്‍ ആരാണ്

Answer: രാജാകേശവദാസന്‍

44. ശ്രീരാമൻ വിഷ്ണുവിന്‍റെ എത്രാമത്തെ അവതാരമാണ്

Answer: 7

45. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി \" ഉഴവുചാൽ പാടങ്ങൾ \" കണ്ടെത്തിയ സ്ഥലം

Answer: കാലി ബംഗൻ

46. ഇന്ത്യന്‍ റുപ്യ ആദ്യമായി ഇറക്കിയത് ആര്

Answer: ഷേര്‍ഷാ സൂരി

47. ഒന്നാം പാനിപ്പട്ടു യുദ്ധം നടന്ന വർഷം

Answer: 1526

48. Which place famous for \'Muniyaras\'

Answer: Marayur

49. _____ place is known as \'Porainadu\' in Sangam age

Answer: Palakkad

50. The silver coin which was introduced by Sher Shah and continued by the Mughals

Answer: Rupaya

51. ചന്ദ്രഗുപ്‌തമൗര്യന് രാജതന്ത്രത്തിൽ പരിശീലനം നൽകിയത് ആരാണ്

Answer: ചാണക്യൻ

52. ഗോമതേശ്വര പ്രതിമ (ബാഹുബലി) സ്ഥാപിച്ചത്

Answer: ചാമുണ്ഡരായർ

53. രണ്ടാം അശോകന് എന്നു വിശേഷിപ്പിക്കപ്പെട്ട കുഷാന രാജാവ്

Answer: കനിഷ്കൻ

54. ഇറ്റാലിയന് സഞ്ചാരിയായ നിക്കോളകോണ്ടി വിജയനഗര സാമ്രാജ്യം സന്ദര്ശിച്ചത് ആരുടെ ഭരണകാലത്താണ്?

Answer: ദേവരായ I

55. ചിലപ്പതികാരത്തില് പ്രതിപാദിക്കുന്ന പാണ്ഡ്യരാജാവ്?
a. രാജേന്ദ്രന്
b. നെടുംചേഴിയന്
c. കരികാലന്
d. ഇവരാരുമല്ല

Answer: നെടുംചേഴിയന്

56. Jainimedu is situated in?

Answer: PALAKKAD

57. The Thangasseri Fort was constructed by?

Answer: PORTUGUESE

58. Headquarters of Elayadathu Swarupam ?

Answer: KOTTARAKKARA

59. The exponent of "Kathakali" ?

Answer: KOTTARAKKARA THAMPURAN

60. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള ഇന്ത്യയുടെ പ്രതിസന്ധി എന്തായിരുന്നു

Answer: വർഗീയ ലഹളകൾ

Facebook Page Whatsapp Share Twitter Share Google Plus Share