Kerala PSC History Questions and Answers 1

1. പ്രസിദ്ധ ചരിത്ര സ്മാരകമായ ബേക്കല്‍ കോട്ട നിര്‍മ്മിച്ചതാര്?

Answer: ശിവപ്പ നായ്ക്ക്

2. വേണാട് ഉടമ്പടി നടന്ന വർഷം?

Answer: 1723

3. \"ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട\" എന്ന് പറഞ്ഞത് ആര്?

Answer: സഹോദരൻ അയ്യപ്പൻ

4. റാണാ പ്രതാപിന്റെ പ്രസിദ്ധമായ കുതിര?

Answer: ചേതക്

5. ഹവാമഹൽ കൊട്ടാരം നിർമ്മിച്ചത്

Answer: മഹാരാജ സവായി പ്രതാപ് സിങ്

6. കാളിദാസന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒ.എൻ.വി കുറുപ്പ് രചിച്ച കാവ്യാഖ്യായിക

Answer: ഉജ്ജയിനി

7. In mauryan administrative terminology, the special reporters to the king was called by which name

Answer: Prativedikas

8. Who propounded the philosophy of ‘Dvaitadvaita’

Answer: Nimbaraka

9. \"സത്യമേവ ജയതേ \" എന്ന വാക്യം എടുത്തിരിക്കുന്നത്

Answer: മുണ്ഡകോപനിഷത്ത്

10. AD 1194ൽ ചാന്ദ് വാർ യുദ്ധത്തിൽ മുഹമ്മദ് ഗോറി പരാജയപ്പെടുത്തിയത്

Answer: ജയ് ചന്ദ്

11. മുഗൾ രാജവംശവുമായി ബന്ധമില്ലാത്തത് ഏത്
a. ഇബാദത്ത്ഖാന
b. ചാർമിനാർ
c. റെഡ്ഫോർട്ട്
d. മോത്തി മസ്ജിദ്

Answer: ചാർമിനാർ

12. Which river was known as \'Baris\' in ancient times

Answer: Pamba

13. ആസ്‌ടെക്ക് സാംസ്‌ക്കാരത്തിന്റെ പ്രധാന കേന്ദ്രം

Answer: മെക്‌സിക്കോ

14. മധുരമീനാക്ഷിക്ഷേത്രം പണികഴിപ്പിച്ച രാജവംശം

Answer: നായ്ക്കർ

15. താഴെപ്പറയുന്നവയില് ആരാണ് ആദ്യമായി ഇന്ത്യയുമായി വാണിജ്യബന്ധം സ്ഥാപിച്ചത്
a. ഡച്ച്
b. പോര്ച്ചുഗല്
c. ഫ്രാന്സ്
d. ഇംഗ്ലണ്ട്

Answer: പോര്ച്ചുഗല്

16. തരിസ്സപ്പിള്ളി ശാസനം പുറപ്പടുവിച്ച ചേര രാജാവ്?

Answer: സ്ഥാണു രവി കുശേഖരൻ

17. The first movie in Kerala "Vigathakumaran" was released on?

Answer: 1928

18. The founder of Prajamandalam in Kochi ?

Answer: V.R. KRISHNAN EZHUTHACHAN

19. . Which place is known as Martha in European Period ?

Answer: KARUNAGAPALLY

20. Mayippadi Palace is situated in ?

Answer: KANNUR

Facebook Page Whatsapp Share Twitter Share Google Plus Share