Kerala PSC GK Questions and Answers

1. മ്യൂട്ടേഷൻ തിയറി ആവിഷ്കരിച്ചത്

Answer: ഹ്യുഗോ ഡീവ്രീസ്

2. The speaker ———— talking for an hour, in spite of the audience being impatient.

Answer: go on

3. The sun .............. when I got up.

Answer: had risen

4. ഒരു രൂപ എത്ര അണയായിരുന്നു ?

Answer: 16 അണ

5. ഇന്ത്യയില്‍ നാണയങ്ങള്‍ പുറത്തിറക്കാനുള്ള അധികാരമാര്‍ക്കാണ് ?

Answer: കേന്ദ്രസര്‍ക്കരിന്

6. മദ്യത്തോടുള്ള അമിതാസക്തി?

Answer: ഡിപ്സോമാനിയ

7. ഇന്ത്യയില്‍ ഭൂ രഹിതര്‍ ഇല്ലാത്ത ആദ്യ ജില്ല ? *

Answer: കണ്ണൂര്‍

8. കണങ്കയ്യിലെ അസ്ഥികൾ അറിയപ്പെടുന്നത്?

Answer: റേഡിയസ്, അൾന

9. റുപിയ “എന്ന പേരില്‍ ഇന്ത്യയിലാദ്യമായി നാണയം പുറത്തിറക്കിയ ഭരണാധികാരി ?

Answer: ഷേര്‍ഷാ സുരീ (1540-1545)

10. കേരളത്തിന്റെ കടൽത്തീരത്തിന്റെ നീളം ?

Answer: 580 കി.മി

11. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ?

Answer: സർദാർ പട്ടേൽ

12. What is the name of the capital of Lakshadweep?

Answer: Kavaratti

13. ഇന്ത്യയുടെ ക്ഷേത്ര നഗരം എന്നറിയപ്പെടുന്നത് ?

Answer: ഭുവനേശ്വര്‍

14. A motor car is kept in a ..................

Answer: garage

15. ചിപ്‌കോ പ്രസ്ഥാനം ആരംഭിച്ച വർഷം?

Answer: 1973

16. . ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനം

Answer: തമിഴ്നാട്

17. The movement of a plant part toward or away from a source of heat is called

Answer: Thermotropism

18. The movement or growth of an organism or part of an organism in response to a chemical stimulus

Answer: Chemotropism

19. A speech or a presentation made without previous preparation:

Answer: extempore

20. The word 'affluent' means:

Answer: rich

Facebook Page Whatsapp Share Twitter Share Google Plus Share