Kerala PSC Renaissance in kerala Questions and Answers

1. Who founded an organisation called \'Samatva Samajam\'

Answer: Vaikunda Swami

2. ‘തേവാരപ്പതികങ്ങൾ’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

3. ‘ചിദംബരാഷ്ടകം’ രചിച്ചത്?

Answer: : ശ്രീനാരായണ ഗുരു

4. നിശാ പാഠശാലകൾ സ്ഥാപിച്ച് വയോജന വിദ്യാഭ്യാസം എന്ന ആശയം ആദ്യം നടപ്പിലക്കിയത്?

Answer: വൈകുണ്ഠ സ്വാമികൾ

5. അയ്യങ്കാളി സാധുജന പരിപാലന സംഘം സ്ഥാപിച്ചത്?

Answer: 1907

6. അയ്യങ്കാളിയെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചത്?

Answer: ഗാന്ധിജി

7. അയ്യങ്കാളിയെ അനുസ്മരിച്ച് പോസ്റ്റൽ വകുപ്പ് തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്?

Answer: 2002 ആഗസ്റ്റ് 12

8. വാഗ്ഭടാനന്ദന് ആ പേര് നല്കിയത്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

9. ആത്മവിദ്യാസംഘത്തിന്‍റെ മുഖപത്രം?

Answer: അഭിനവ കേരളം 1921

10. ഗാന്ധിജിയും ശാസത്ര വ്യാഖ്യാനവും എന്ന കൃതി രചിച്ചത്?

Answer: വാഗ്ഭടാനന്ദൻ

11. ആഗമാനന്ദന്‍റെ നേതൃത്വത്തിൽ ആരംഭിച്ച മാസികകൾ?

Answer: അമൃതവാണി & പ്രബുദ്ധ കേരളം

12. മോക്ഷപ്രദീപം’ എന്ന കൃതി രചിച്ചത്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

13. ‘ധ്രുവ ചരിത്രം’ എന്ന കൃതി രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

14. പൊയ്കയിൽ യോഹന്നാൻ പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ച വർഷം?

Answer: 1909

15. വിദ്യാ ഭോഷിണി എന്ന സാംസ്ക്കാരിക സംഘടനയ്ക്ക് രൂപം നല്കിയത്?

Answer: സഹോദരൻ അയ്യപ്പൻ

16. സഹോദരൻ അയ്യപ്പൻ കൊച്ചിൻ ലെജിസ്ളേറ്റീവ് അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം?

Answer: 1928

17. സഹോദരൻ അയ്യപ്പൻ അന്തരിച്ചത്?

Answer: 1968 മാർച്ച് 6

18. ‘സോക്രട്ടീസ്’ എന്ന കൃതി രചിച്ചത്?

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

19. വിമോചന സമരം ആരംഭിച്ചത്?

Answer: 1959 ജൂൺ 12

20. എൻ.എസ്.എസ് ന്‍റെ ആദ്യ കരയോഗം സ്ഥാപിച്ചത് എവിടെ?

Answer: തട്ടയിൽ 1929

Facebook Page Whatsapp Share Twitter Share Google Plus Share