Kerala PSC Questions and Answers

1. കമ്പ്യൂട്ടറിൽ നിന്നും \"കട്ട് & പേസ്റ്റ്\" ചെയ്യുന്ന സമയത്തു താൽക്കാലികമായി ഡാറ്റ സംഭരിച്ചുവയ്ക്കുന്നത് എവിടെ?

Answer: ക്ലിപ്പ് ബോർഡ്

2. കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്

Answer: തിരുവനന്തപുരം- മുംബൈ

3. He looks as stupid as ______ owl.

Answer: an

4. അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിൽ സ്വതന്ത്രമായ ബ്രിട്ടീഷ് കോളനികളുടെ എണ്ണം

Answer: 13

5. താഴെ കൊടുത്തിരിക്കുന്നവയില്‍ പറഞ്ഞയച്ചവന്‍ എന്നര്‍ത്ഥം വരുന്ന വാക്ക് ഏതാണ്
a. പ്രേഷകന്‍
b. ഭിഭിക്ഷു
c. പ്രേക്ഷകന്‍
d. പിപാസ

Answer: പ്രേഷകന്‍

6. 0, 1, 1, 2, 3, 5, 8, ____ ഈ ശ്രേണിയിലെ അടുത്ത സംഖ്യ ഏത്

Answer: 13

7. RTC stands for

Answer: Real Time Clock

8. Which is the grass root functionary of Kudambasree?

Answer: N.H.G

9. ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാരിൽ കാണുന്ന രക്ത ഗ്രൂപ്പ്?

Answer: ഒ പോസിറ്റീവ്

10. മുഗൾ ഭരണകാലത്ത് ജഹാംഗീർ നഗർ എന്നറിപ്പെട്ടിരുന്നത്?

Answer: ധാക്ക

11. മഴവില്ലുകളുടെ ദ്വീപ്?

Answer: ഹവായ് ദ്വീപ്

12. കേരള ഫോക് ലോര്‍ അക്കാദമിയുടെ ആസ്ഥാനം ?

Answer: കണ്ണൂര്‍

13. ഇന്ത്യയില്‍ ഏറ്റവും നികുതി ദായകര്‍ ഉള്ള നഗരം ?

Answer: കല്‍ക്കത്ത

14. Impeachement​ ​Proceedings​ ​against​ ​the​ ​President​ ​for​ ​Violation​ ​of the​ Constitution​ ​can​ ​be​ ​initiated​ ​in:

Answer: Either House of Parliament*

15. ചട്ടമ്പിസ്വാമികളുടെ ചെറുപ്പത്തിലെ ഓമനപ്പേര്?

Answer: കുഞ്ഞൻ (യഥാർഥ പേർ അയ്യപ്പൻ)

16. It .............. since eight o'clock this morning.

Answer: has been raining

17. Which is called, City of Golden Temple?

Answer: Amritsar

18. The new moon–

Answer: rises at dawn and sets at sunset

19. What is the final colour of blue litmus when a dilute solution of NaOH is added to it ?

Answer: Blue

20. Which of the following materials do not fit into the list of the raw materials used for feeding the earthworms in the scientific management of Vermiculture ?

Answer: Curd

Facebook Page Whatsapp Share Twitter Share Google Plus Share