1. പുലിറ്റ്സര്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരന്?Answer: Gobind Behari Lal
2. മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യത്തെ മലയാളിയായ നടിAnswer: മോനിഷ
3. ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളിAnswer: ജി. ശങ്കരകുറുപ്പ്
4. സരസ്വതി സമ്മാനം നേടിയ ആദ്യ വ്യക്തിAnswer: ഹരിവം ശ് റായ് ബച്ചൻ
5. First India lady who got gold medal in Asian gamesAnswer: Kamaljith sindhu
6. First Indian Lady who got PadmasreeAnswer: Nargis Datt
7. First woman holder of Asoka Chakra in IndiaAnswer: Niraj Bhanot
8. സാബത്തിക ശാസ്ത്രത്തില്‍ ആദ്യ നേബല്‍ നേടിയ ആദ്യ ഏഷ്യക്കാരന്‍Answer: അമര്‍ത്യ സെന്‍
9. മിസ് ക്യാമൽ എന്ന പേരിൽ ലോകത്തിലെ ഏറ്റവും വലിയ ഒട്ടക സൗന്ദര്യമേള നടന്ന രാജ്യംAnswer: സൗദി അറേബ്യ
10. പരിഭാഷകർക്കായി ബ്രിട്ടനിലെ ചാൾസ് വാലെസ് ഇന്ത്യ ട്രസ്റ്റ് നൽകുന്ന ഫെലോഷിപ്പ് നേടിയ ആദ്യ മലയാളിAnswer: ഡോ. ശ്രീദേവി കെ.നായർ
11. When did the magazine Muslim Published ?Answer: 1915
12. The editor of the magazine MuraliAnswer: Kadathanattu Madhavi Amma
13. Name the Malayalee editor of Gandhiji’s ‘Young India’?Answer: George Joseph
14. The term Net shot is associated with ––––––Answer: Badminton
15. Who is the first winner of Padma Bhooshan from Kerala?Answer: V.K. Krishnamenon
16. Australian open tennis 2011 women’s champion Kim Clijesters belongs toAnswer: Belgium
17. The first person who received Kalinga Prize is _____.Answer: Louis de Broglie
18. മുരളിക്ക് ഏത് ചിത്രത്തിലെ അഭിനയത്തിനാണ് ദേശീയ പുരസ്കാരം ലഭിച്ചത് ?Answer: നെയ്ത്തുകാരന്‍
19. മുഹമ്മദ് യൂനൂസിനും അദ്ദേഹത്തിന്റെ ഗ്രാമീണ ബാങ്കിനും ലഭിച്ച അംഗീകാരം ഏത് ?Answer: നോബല്‍ സമ്മാനം
20. ജന സന്പര്‍ക്ക പരിപാടിയ്ക്ക് എെക്യരാഷ്ട്ര സഭയുടെ അവാര്‍ഡ് ലഭിച്ച മുഖ്യമന്ത്രി ?Answer: ഉമ്മന്‍ ചാണ്ടി