1. ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യാക്കാരന് ?Answer: ലാലാ അമര്‍നാഥ്
2. ദേശീയ ക്രിക്കറ്റിൽ അംഗമായ ആദ്യ മലയാളി?Answer: ടിനു യോഹന്നാൻ
3. ഇന്ത്യയിലെ ആദ്യത്തെ കായിക സർവ്വകലാശാല സ്ഥാപിതമായത് എവിടെ?Answer: മണിപ്പൂർ
4. Fl FA – ഫിഫയുടെ പുതിയ പ്രസിഡന്റ്Answer: ജിയാനി ഇൻഫന്റിനോ
5. അർജുന അവാർഡ് നേടിയ ആദ്യ മലയാളി ആരാണ്Answer: സി.ബാലകൃഷ്ണൻ
6. what is the theme of 2016 Rio OlympicsAnswer: world peace and Environment
7. ഭിന്നലിംഗക്കാർക്കായി കായികമേള സംഘടിപ്പിക്കുന്ന ആദ്യ സംസ്ഥാനംAnswer: കേരളം
8. മിസ് ക്യാമൽ എന്ന പേരിൽ ലോകത്തിലെ ഏറ്റവും വലിയ ഒട്ടക സൗന്ദര്യമേള നടന്ന രാജ്യംAnswer: സൗദി അറേബ്യ
9. 2016 കബഡി ലോകകപ്പ് ജേതാക്കൾ?Answer: ഇന്ത്യ
10. Which athlete was known as \'black gazelle\'Answer: William rudolph
11. ലോകത്തെ ചെസ് മത്സങ്ങള്‍ നിയന്ത്രിക്കുന്നത്Answer: ഫിഡെ
12. Name of the Indian hockey player who will be conferred East Bengal Football club's highest honour Bharat Gaurav?Answer: DHANRAJ PILLAI
13. Bull fighting is the National games of ____?Answer: Spain
14. The total number of black squares and white squares in a chess board?Answer: 64
15. Which team lifted the first cricket world cup?Answer: West Indies
16. ഇന്ത്യന്‍ സ്പോര്‍ട്സിലെ ഗോള്‍ഡന്‍ഗേള്‍ എന്നറിയപ്പെടുന്നതാര് ?Answer: P .T ഉഷ
17. ഇന്ത്യയിലെ പരമോന്നത കായിക അവാര്‍ഡ് ?Answer: രാജീവ് ഗാന്ധി ഖേല്‍രത്ന അവാര്‍ഡ്
18. 2006 ല്‍ ഏഷ്യന്‍ ഗെയിംസ് നടന്ന രാജ്യം?Answer: ഖത്തര്‍
19. "മുഴുവന്‍ പ്രപഞ്ചവും എന്റെ ജന്‍ന്മനാടാണ് " - ആരുടെ വാക്കുകളാണിവAnswer: കല്‍പ്പന ചൗള
20. ഭാരത രത്ന ലഭിക്കുന്ന ആദ്യ കായിക താരം ?Answer: സച്ചിന് തെണ്ടുല്‍ക്കര്‍