Kerala PSC Dates and Year Questions and Answers

1. എന്നാണ് പാർലമെന്റിൽ ശൂന്യവേള നിലവിൽ വന്നത്

Answer: 1962

2. ബംഗാൾ വിഭജനത്തെ തുടർന്ന് ഇന്ത്യയിൽ വിലാപ ദിനമായി ആചരിച്ചത് എന്നാണു

Answer: ഒക്ടോബർ 16

3. തണ്ണീർത്തട ദിനം

Answer: February 8

4. കേരളത്തിന്റെ ദേശീയോത്സവമായി ഓണത്തെ പ്രഖ്യാപിച്ച വർഷമേത്

Answer: 1961

5. ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ച വർഷം

Answer: 1986

6. ബുദ്ധൻ ജനിച്ചവർഷം

Answer: ബി. സി. 563

7. മലബാർ കലാപം നടന്നവർഷം

Answer: 1921

8. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായ വർഷം

Answer: 1600

9. '99 ലെ വെള്ളപ്പൊക്കം ' എന്ന പേരിൽ പ്രസിദ്ധമായ വെള്ളപ്പൊക്കം ഉണ്ടായത്

Answer: 1924

10. 2017 ലോക റേഡിയോ ദിന (February 13)ത്തിൻറെ പ്രമേയം

Answer: Radio is You

11. Which day is considered as the World AIDS day

Answer: Dec 1

12. In India the first case of AIDS was reported in Tamilnadu in

Answer: 1986

13. When was the first five-year plan of India started?

Answer: 1951

14. കേരളം സന്പൂര്‍ണ്ണ സാക്ഷരത നേടിയ വര്‍ഷം ?

Answer: 1991

15. ഇന്ത്യയില്‍ ജനസംഖ്യ കണക്കെടുപ്പ് നടത്തുന്നത് എത്ര വര്‍ഷം കൂടുന്പോള്‍ ?

Answer: 10 വര്‍ഷം

16. ഇന്ത്യയില്‍ പഞ്ചവല്‍സര പദ്ധതികള്‍ ആരംഭിച്ച വര്‍ഷം ?

Answer: 1951

17. World Literacy Day is observed on

Answer: Sep 8

18. International Literary Day is observed on :

Answer: September 8

19. ഭോപ്പാല്‍ ദുരന്തം നടന്ന വര്‍ഷം ?

Answer: 1984

20. കെ. കേളപ്പൻ അന്തരിച്ചവർഷം?

Answer: 1971 ഒക്ടോബർ 7

Facebook Page Whatsapp Share Twitter Share Google Plus Share