Kerala PSC World Questions and Answers 2

21. Who is the artist behind the famous painting \'Three musicians\'

Answer: pablo picasso

22. വടക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി?

Answer: മിസ്സിസ്സിപ്പി

23. സ്വർണ്ണം ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന രാജ്യം

Answer: ഇന്ത്യ

24. 2016 ലെ മികച്ച സംവിധായകനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത്

Answer: അലെജാൻ ഡ്രോ ഇനാരിറ്റു

25. 2016 ൽ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ധാരണയായത് ഏത് രാജ്യവുമായാണ്

Answer: ഫ്രാൻസ്

26. അമേരിക്കയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെതിരെ മത്സരിച്ചത്

Answer: ഹില്ലറി ക്ലിന്റൺ

27. The capital of mexico

Answer: Mexico city

28. The official language of peru

Answer: Spanish

29. ആഫ്രിക്കയിലെ ഏറ്റവും വലിയ നഗരം

Answer: കെയ്റോ

30. റഷ്യൻ വിപ്ലവം അരങ്ങേറിയ വർഷം

Answer: 1917

31. What is the name of the parliament of ISRAEL

Answer: KNESSET

32. മുത്തുകളുടെ ദ്വീപ് എന്നെറിയപ്പെടുന്ന രാജ്യം

Answer: ബഹറൈന്‍

33. ലുഫ്താൻസ എയർലൈൻസ് ഏതു രാജ്യത്തിന്റേതാണ്

Answer: ജർമനി

34. ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ പൊളിക്കല്‍കേന്ദ്രം

Answer: അലാങ്

35. മനുഷ്യാവകാശ സമിതി ഏറ്റവും കൂടുതല്‍ റസല്യൂഷന്‍ പാസ്സാക്കിയത് ഏത് രാജ്യത്തിനെതിരെയാണ്
a. ഇന്ത്യ
b. പാക്കിസ്ഥാന്‍
c. അമേരിക്ക
d. ഇസ്രയേല്‍

Answer: ഇസ്രയേല്‍

36. 'ജോണ് കമ്പനി' എന്ന പേരില് അറിയപ്പെട്ടിരുന്ന കമ്പനി ഏത്?

Answer: ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ

37. Jeeval Sahithya Prasthanam was the early name of

Answer: Purogamana Sahithya Prasthanam

38. World famous painter from Kerala is?

Answer: Raja Ravivarma

39. Antonym of the word 'idiocy':

Answer: sagacity

40. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ?

Answer: ഇന്ത്യ

Facebook Page Whatsapp Share Twitter Share Google Plus Share