Kerala PSC World Questions and Answers 5

81. Who is the first Indian to win Pulitzer prize?

Answer: Jhumpa lahiri

82. ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രി?

Answer: റോബർട്ട് വാൾപ്പോൾ

83. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചുള്ള പാരിസ് ഉടമ്പടി 2016 ൽ നിലവിൽ വന്നപ്പോൾ അപ്രസക്തമായി തീർന്ന ഉടമ്പടി

Answer: ക്യോട്ടോ പ്രോട്ടോക്കോൾ

84. The capital of Australia

Answer: Canberra

85. Who won the men\'s singles title in the 2016 Wimbledon Tennis

Answer: Andy Murray

86. യൂറോപ്പിന്റെ കവാടം

Answer: റോട്ടർഡാം

87. ലോർഡ് പ്രൊട്ടക്ടർ എന്നറിയപ്പെട്ടിരുന ഇംഗ്ലണ്ടിലെ ഭരണാധികാരി

Answer: ഒലിവർ ക്രോംവെൽ

88. ചീറ്റയുടെ സ്വദേശം

Answer: ആഫ്രിക്ക

89. സിംബാവെയുടെ പഴയ പേര്

Answer: സതേൺ റൊഡേഷ്യ

90. യു എൻ ജനറൽ അസംബ്ലി പ്രസിഡന്റായ ആദ്യ വനിത

Answer: വിജയലക്ഷ്മി പണ്ഡിറ്റ്

91. യു എൻ ചാർട്ടർ ഒപ്പുവയ്ക്കപ്പെട്ട വർഷം

Answer: 1945

92. ആസ്‌ടെക്ക് സാംസ്‌ക്കാരത്തിന്റെ പ്രധാന കേന്ദ്രം

Answer: മെക്‌സിക്കോ

93. ലോകത്തിൽ ആദ്യമായി സെൻസസ് നടത്തിയ രാജ്യം

Answer: അമേരിക്ക

94. സുനാമി ഏതുഭാഷയിലെ വാക്കാണ്

Answer: ജപ്പാനീസ്

95. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിലെ ഉരുക്കു കൂടി ഉപയോഗിച്ച്നിര്‍മ്മിച്ച കപ്പല്‍

Answer: യു.എസ്.എസ്ന്യൂ യോര്‍ക്ക്

96. കിളിമാഞ്ചാരോ അഗ്‌നിപർവ്വതം ഏതു രാജ്യത്താണ്

Answer: താൻസാനിയ

97. സ്റ്റേണ് എന്ന പ്രസിദ്ധീകരണം ഏത് നഗരത്തിന്റെതാണ്?

Answer: ജര്മ്മനി

98. Representation of Travancore in the constituent assembly

Answer: 6

99. Sakheel Abbasi is associated with which game?

Answer: Hockey

100. The passive voice of "People speak English all over the word" is :

Answer: English is spoken all over the world

Facebook Page Whatsapp Share Twitter Share Google Plus Share