Kerala PSC World Questions and Answers 3

41. ഇന്ത്യക്ക് പുറമെ താമര ദേശീയ പുഷ്പമായ രാജ്യം

Answer: ഈജിപ്റ്റ്

42. what is the theme of 2016 Rio Olympics

Answer: world peace and Environment

43. F. S. B. ഏതു രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജൻസിയാണ്‌

Answer: റഷ്യ

44. ലാഹോറിന്റെ നദി എന്നറിയപ്പെടുന്നത്

Answer: രവി

45. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത

Answer: ജുങ്കോ താബെ

46. ലോകത്ത് ഏറ്റവും അധികം തപാല്‍ ശൃഖലയുള്ള രാജ്യം

Answer: ഇന്ത്യ

47. ഗോള്‍ഡ് സ്റ്റാൻഡേർഡ് ആദ്യമായി അംഗീകരിച്ച രാജ്യം

Answer: ബ്രിട്ടണ്‍

48. ഉത്തേജകമരുന്ന് ഉപയോഗിച്ചതിന്, ലണ്ടൻ ഒളിമ്പിക്സ് 800 മീറ്റർ ഓട്ടത്തിലെ സ്വർണ മെഡൽ നഷ്ടമായ റഷ്യൻ അത്‌ലറ്റ്

Answer: മരിയ സവിനോവ

49. When was the Russian revolution Started

Answer: 1917

50. മാവു-മാവു -എന്ന സംഘടന ഏതു രാജ്യത്തിന്റെ വിമോചന പ്രസ്ഥാനമാണ്

Answer: കെനിയ

51. ബര്‍മ്മുട ട്രയാങ്ങിള്‍ ഏതു സമുദ്രത്തിലാണ്‌

Answer: അറ്റ്ലാന്റിക്‌

52. ജൂനിയർ അമേരിക്ക എന്നു വിളിക്കപ്പെടുന്ന രാജ്യം

Answer: കാനഡ

53. പതിനായിരം തടാകങ്ങളുടെ നാട് എന്നറിപ്പെട്ടിരുന്ന സ്ഥലം

Answer: മിന്നെസോട്ട

54. ഭൂമിയെചുറ്റി സഞ്ചരിച്ച ആദ്യ നാവികന്‍

Answer: ഫെർഡിനന്റ്മഗല്ലൻ

55. Military Operation "We Are Coming, Nineveh" is against militias in which country?

Answer: Iraq

56. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനം?

Answer: സുന്ദർബൻ

57. The leader of Yachana Yathra

Answer: V.T. Bhattathirippadu

58. World Theater Day ?

Answer: MARCH 27

59. Blackheath in London is related to which sports?

Answer: Football

60. The first Asian Country to host the world cup football?

Answer: Japan and South Korea

Facebook Page Whatsapp Share Twitter Share Google Plus Share