Kerala PSC World Questions and Answers 1

1. IKEBANA is the art of flower arrangement in which country?

Answer: Japan

2. സൗര പതാക ഏതു രാജ്യത്തിന്റെ ദേശീയ പതാകയാണ്?

Answer: ജപ്പാൻ

3. ഇന്ത്യക്ക് പുറമെ ആഗസ്ത് 15 സ്വാതന്ത്ര്യദിനമായ രാജ്യം

Answer: ദക്ഷിണകൊറിയ

4. പഞ്ചസാര ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം

Answer: ബ്രസീൽ

5. ലോകത്തിന്റെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന രാജ്യം

Answer: ക്യൂബ

6. പാകിസ്ഥാന്റെ ദേശീയഗാനം

Answer: ക്വാമിതരാന

7. 2016 ലെ മികച്ച നടിക്കുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത്

Answer: ബ്രി ലാർസൻ

8. U. N. ലൈബ്രറി സ്ഥിതി ചെയ്യുന്ന നഗരം

Answer: ന്യൂയോർക്ക്

9. Who is the president of France

Answer: Emmanuel Macron

10. World Human Right Day

Answer: December 10

11. തലസ്ഥാനം മാറ്റുകയും പുനസ്ഥാപിക്കുകയും ചെയ്ത മംഗോളിയൻ ഭരണാധികാരി

Answer: ചെങ്കിസ്ഖാൻ

12. ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള രാജ്യം

Answer: ജപ്പാന്‍

13. ഫ്രഞ്ചു വിപ്ളവം നടന്ന വർഷം

Answer: 1789

14. ലോകത്തിൽ ഏറ്റവുംകൂടുതൽ വനമുള്ള പത്താമത്തെ രാജ്യം

Answer: ഇന്ത്യ

15. ഒരിക്കലും യുദ്ധത്തില്‍ പങ്കെടുത്തിട്ടില്ലാത്ത രാജ്യം

Answer: സിറ്റ്‌സര്‍ലണ്ട്‌

16. ലിറ്റിൽ സഹാറ മരുഭൂമി സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്

Answer: അമേരിക്ക

17. 'Depsang’ and ‘Demchok’ are _____

Answer: The standoff between India-China troops

18. Which Israeli flower has been named after Indian Prime Minister Narendra Modi?

Answer: Chrysanthemum

19. ലോകത്തിലെ ആദ്യത്തെ റോസ് മ്യൂസിയം എവിടെയാണ്

Answer: ചൈന

20. Which place was attacked by Japan before world war

Answer: Perl Harbor

Facebook Page Whatsapp Share Twitter Share Google Plus Share