Kerala PSC Maths Questions and Answers 1

1. 20 മുട്ടകളുടെ വാങ്ങിയ വില 25 മുട്ടകളുടെ വിറ്റ തുകക്ക് തുല്യമായാൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ?

Answer: 20% നഷ്ട്ടം

2. 12 പേനകൾ വാങ്ങുമ്പോൾ 2 പേനകൾ സൗജന്യമായി ലഭിച്ചാൽ കിഴിവ് ശതമാനം?

Answer: 15 3/4

3. ഒരു TV 9720 രൂപക്ക് വിറ്റപ്പോൾ 8% ലാഭം കിട്ടിയെങ്കിൽ വാങ്ങിയ വില?

Answer: 9000

4. പത്ത് സംഖ്യകളുടെ ശരാശരി 12 ആകുന്നു. ഓരോ സംഖ്യയിൽ നിന്നും 2 വീതം കുറച്ചാൽ ലഭിക്കുന്ന സംഖ്യകളുടെ ശരാശരി എത്ര?

Answer: 10

5. The ratio of length and breadth of a rectangle is 7:6. if perimeter is 52 then, what is the length of the rectangle?

Answer: 14

6. A product is selling with 10% profit. if it selling for Rs.500 then, the profit will be 25%, then what is the selling price?

Answer: 440

7. Father is aged three times more than his son Ram . After 8 years, he would be two and a half times of Ram's age. After further 8 years, how many times would he be of Ram's age?
a. 2
b. 2.5
c. 2.70
d. 4

Answer: 2

8. രണ്ടു സംഖ്യകളുടെ തുക 13 ഗുണനഫലം 40 അവയുടെ വ്യത്യാസമെന്ത്

Answer: 3

9. വിട്ടുപോയ സംഖ്യ ഏത് 31,37,41......47

Answer: 43

10. 5 കുട്ടികൾക്ക് കണക്ക് പരീക്ഷയിൽ 35,38,42, 25, 30 എന്നീ മാർക്കുകൾ കിട്ടിയാൽ ശരാശരി മാർക്കെത്ര?

Answer: 12

11. വൃത്തത്തിന്‍റെ ഡിഗ്രി അളവിന്‍റെ മൂന്നിലൊന്ന് ഭാഗം താഴെകാണുന്നവയില്‍ ഏത് ?

Answer: 120

12. താഴെ കാണുന്നവയില്‍ പൂര്‍ണവര്‍ഗ്ഗ സംഖ്യയല്ലാത്തത് ഏത് ?

Answer: 91

13. 10 + 20 x 2 - 5 എത്ര?

Answer: 45

14. ഏറ്റവും വലുതേത് ? 5/7 ,4/5 ,2/3 ,1/2

Answer: 4/5

15. താഴെ തന്നിരിക്കുന്നവയിൽ വലിയ ഭിന്നം?

Answer: 17/18

16. 2009 april 7 ഏത് ദിവസമാണ്?

Answer: tuesday

17. y-2=0 എങ്കില്‍ y യുടെ വില.?

Answer: 2.

18. പുരുഷൻമാരും 4 ആൺകുട്ടികളും ഒരു ജോലി 8 ദിവസം കൊണ്ട് ചെയ്തു തീർക്കും. അതെ ജോലി 2 പുരുഷൻമാരും 4 ആൺകുട്ടികളും അതെ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും ?

Answer: 12 Days

19. ഒരു സംഖ്യയുടെ 25 ശതമാനം മറ്റൊരു സംഖ്യയുടെ 40 ശതമാനത്തിനു തുല്യമാണ് എങ്കിൽ സംഖ്യകൾ തമ്മിലുള്ള ratio എന്ത് ?

Answer: 8:5

20. ഒരു NCC ക്യാമ്പ് 100 പേർക്ക് 60 ദിവസത്തേക്ക് ഭക്ഷണം കരുതി വെച്ചിട്ടുണ്ട്. പുതുതായി 20 പേർ കൂടി വന്നാൽ ഭക്ഷണം എത്ര ദിവസത്തേക്ക് തികയും ?

Answer: 50 days

Facebook Page Whatsapp Share Twitter Share Google Plus Share