Kerala PSC Maths Questions and Answers 6

101. 6000 രൂപയ്ക്ക് വാങ്ങിയ ഒരു മേശ 12 ശതമാനം നഷ്ടത്തിൽ വിറ്റാൽ വിറ്റവില എത്ര?

Answer: 5280

102. ശ്രേണിയിലെ അടുത്ത സംഖ്യ ഏതാണ്
0,6,24,60,120,210, ____

Answer: 336

103. The ratio of cost price and selling price of a product is 20:21. What is the profit %

Answer: 5

104. A train takes 4 seconds to cross a platform. What is the length of the platform, if the speed of the train is 30 Meter/Second?
a. 100
b. 120
c. 140
d. None of the above

Answer: None of the above

105. If ₹.19488 is distributed to 3 partners X,Y and Z in the ratio 5:2:7 respectively. What is the total of Y and Z amount?

Answer: 12528

106. If we deposit an amount, at simple interest, the amount doubles in 8 years. Then it will become three times in ___ years.

Answer: 16

107. ഒരു പരീക്ഷയില്‍ കുട്ടികളില്‍ 70 0/0ഇംഗ്ലീഷിലും 65 0/0 കണക്കിലും ജയിച്ചപ്പോള്‍ 27 0/0 ഈ രണ്ടു വിഷയങ്ങള്‍ക്കും തോറ്റു. എങ്കില്‍ വിജയശതമാനം എത്ര

Answer: 62 0/0

108. ഒരു ചതുരത്തിന്‍റെ നീളവും വീതിയും 10 ശതമാനം കുറച്ചാല്‍ വിസ്തീര്‍ണം എത്ര ശതമാനം കുറയും ?

Answer: 19 ശതമാനം

109. 1500 രൂപയുള്ള ഒരു സൈക്കിള്‍ 10ശതമാനം ഡിസ്കൗണ്ട് അനുവദിച്ചു വിറ്റാല്‍ വാങ്ങുന്ന ആള്‍ അതിനെത്ര രൂപ നല്‍കണം ?

Answer: രൂ 1150

110. ആദ്യത്തെ 10 ഒറ്റ സംഖ്യകളുടെ ശരാശരി എത്ര?

Answer: 10

111. ഒരു ഗ്രൂപ്പിൽ 300 പേരുണ്ട്.ഇവരിലെ 180 പേർ ചായ കുടിക്കും.120 പേർ കാപ്പി കുടിക്കും.60 പേർ ഇത് രണ്ടും കുടിക്കും. എങ്കിൽ രണ്ടും കുടിക്കാത്തവരുടെ എണ്ണം കാണുക ?

Answer: 60

112. ഒരു ഹോട്ടല്‍ പണിക്കാരന്‍ ദോശയുണ്ടാക്കാന്‍ 100 കി,ഗ്രാം അരിയും 50 കി. ഗ്രാം ഉഴുന്നും എടുത്തു ഇവിടെ അരിയുടെയും ഉഴുന്നിന്‍റെയും അംശബന്ധം എത്ര ?

Answer: 2 :1

113. സാന്ദ്ര കിഴക്കോട്ട് 2 km നടന്ന് വലത്തോട്ട് തിരിഞ്ഞ് നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 1 km നടന്ന് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 6 km സഞ്ചരിച്ചാല്‍ യാത്ര തുടങ്ങിയ സ്ഥലത്തു നിന്നും എത്ര ദൂരത്തിലാണിപ്പോള്‍ ?

Answer: 5 km

114. ശാലിനിയുടെ വയസ് രാജേഷിൻറെ 3 ഇരട്ടിയാണ്.12 കൊല്ലം കഴിഞ്ഞാൽ ശാലിനിയുടെ വയസ് രാജേഷിൻറെ വയസിൻറെ ഇരട്ടി ആയിരിക്കും.രാജേഷിൻറെ വയസെത്ര?

Answer: 12

115. തുടർച്ചയായ രണ്ട് ഇരട്ട സംഖ്യകളുടെ വർഗങ്ങളുടെ വ്യത്യാസം 84.സംഖ്യകൾ ഏതൊക്കെ?

Answer: 20,22

116. 3 പേരുടെ ശമ്പളങ്ങളുടെ അംശബന്ധം 2:3:5 എന്ന രീതിയിലാണ്.3 പേർക്കും യഥാക്രമം 15%,10%,20%ശമ്പള വർദ്ധന ഉണ്ടാകുന്നുവെങ്കിൽ ഇപ്പോഴത്തെ ശമ്പളത്തിൻറെ അംശബന്ധം എന്താണ്?

Answer: 23:33:60

117. മൂന്ന് വാഹനങ്ങളുടെ വേഗതയുടെ ratio 3:4:5., ഒരു നിശ്ചിത ദൂരം സഞ്ചരിക്കാൻ അവർ എടുക്കുന്ന സമയത്തിന്റെ ratio ?

Answer: 20:15:12

118. In a mixture of 35 litres, the ratio of milk and water is 5 : 2. Another 5 litres of milk is added to the mixture. The ratio of milk and water in the new mixture is—

Answer: 3 : 1

119. 2 men and 6 boys can do in 4 days a piece of work which would be done again in 4 days by 4 men and 3 boys. One man will do it in—

Answer: 24 days

120. A steel wire when bent in the form of a square encloses an area of 121 sq. cm. If the same wire is bent into the form of a circle, the area of the circle is—

Answer: 154 sq. cm

Facebook Page Whatsapp Share Twitter Share Google Plus Share