Kerala PSC Maths Questions and Answers 3

41. ഒരാൾ ഡസന് 36 വച്ച് 5 ഡസൻ ഓറഞ്ച് വാങ്ങി. അതിൽ 10 എണ്ണം ചീഞ്ഞുപോയി. ബാക്കി ഓറഞ്ച് ഒന്നിന് നാലു രൂപ നിരക്കിൽ വിറ്റാൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ?

Answer: 11 1/9 % Profit

42. 72കിലോമീറ്റർ / മണിക്കൂർ എന്നത് എത്ര മീറ്റർ / സെക്കൻറ് ആണ്?

Answer: 20

43. Price is increased by 10% and then reduced by 10%. After this the price

Answer: decreased by 1%

44. Ram purchases T.V. for Rs. 6,000 and sells it at 15 % loss.Then the selling price on T.V. is

Answer: 5.100

45. How much interest, Rs. 10,000 earn in 9 months at an annual rate of 6%

Answer: 450

46. Which one of the following is not a prime number

Answer: 71

47. ഒരാൾ രണ്ടു വാച്ചുകൾ 308 രൂപ നിരക്കിൽ വിറ്റു അയാൾക്കു 12% ലാഭം കിട്ടി രണ്ടാമത്തേതിൽ 12% നഷ്ടം വന്നു എങ്കിൽ മൊത്തം കച്ചവടത്തിൽ ലാഭം / നഷ്ടം എത്രയാണ്

Answer: 9 രൂപ നഷ്ടം

48. Complete the series. 45,33,23,15,9,____

Answer: 5

49. മാങ്ങയുടെ വില 25% വര്‍ദ്ധിച്ചപ്പോള്‍ ഒരാള്‍ക്ക് 600രൂപയ്ക്ക് നേരത്തെ കിട്ടിയതിനേകാള്‍ 2 Kg കുറച്ച് മാങ്ങയെ വാങ്ങാന്‍ കഴിഞ്ഞുള്ളു. എങ്കില്‍ മാങ്ങയുടെ വില ഒരു കിലോക്ക് എത്ര രൂപ കൂടി

Answer: 15

50. Find the missing number in the series; 357, 180, 91, 46, –––, 11

Answer: 23

51. ഒരുജോലി 8 പേര്‍ 10 ദിവസംകൊണ്ട് ചെയ്തുതീര്‍ക്കുന്നുവെങ്കില്‍ 5 പേര്‍ എത്ര ദിവസം കൊണ്ട് ചെയ്തുതീര്‍ക്കും

Answer: 16

52. ഒരാള്‍ രണ്ട് മണിക്കൂര്‍ ബസിലും മൂന്ന് മണിക്കൂര്‍ ട്രെയിനിലും യാത്ര ചെയ്തു. ബസ്സിന്‍റെ ശരാശരി വേഗത മണിക്കൂറില്‍ 40 കിലോമീറ്ററും ട്രെയിനിന്‍റേത് മണിക്കൂറില്‍ 70 കിലോമീറ്ററും ആയിരുന്നുവെങ്കില്‍ അയാളുടെ യാത്രയുടെ ശരാശരി വേഗത എത്ര

Answer: 58

53. 48 * 7 ന് തുല്യമായത് താഴെകാണുന്നതില്‍ ഏത് ?

Answer: 6 6/7

54. ഒരു ത്രികോണത്തിന്‍റെ ഒരു വശത്തിന്‍റെ നീളം 60 സെന്‍റിമീറ്ററും അതിന്‍റെ എതിര്‍മൂലയില്‍ നിന്നു ആ വശത്തേക്കുള്ള ലംബദൂരം 25 സെന്‍റിമീറ്ററും ആയാല്‍ പരപ്പളവ് എത്ര ?

Answer: 750 ച.സെ.മീ

55. If the number 3 5 7 x 4 is divisible by 6, then value of x is :

Answer: 0

56. രു സ്ഥാപനത്തിലെ 1600 വിദ്യാർത്ഥികളിൽ 900 പേർ എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു.മെഡിക്കൽ എൻട്രൻസിനു തയ്യാറെടുക്കുന്നവർ 1000 ആണ്.ഇവരിൽ രണ്ടിനും തയ്യാറെടുക്കുന്നവർ 600.എങ്കിൽ രണ്ടിലും പെടാത്ത എത്ര വിദ്യാർത്ഥികൾ അവിടെയുണ്ട്?

Answer: 300

57. 12 മീറ്റർ നീളവും8 മീറ്റർ വീതിയുമുള്ള ഒരു റൂമിൻറെ തറയിൽ 50 cm നീളവും 30cm വീതിയുമുള്ള ടൈൽ ഒട്ടിക്കണം.എത്ര ടൈൽ വേണം?

Answer: 640

58. 12, 15, 18 സെക്കന്റ്‌ ഇടവേളകളിൽ ബെല്ലടിക്കുന്ന 3 ക്ലോക്ക്ക ൾ 8. 35 ന് ബെല്ലടിച്ചാൽ, പിന്നീടു അവ ഒരുമിച്ചു ബെല്ലടിക്കുന്നത് എപ്പോൾ ?

Answer: 8.38

59. A:B=5:3, B:C=7:4ആയാല്‍ A:C എത്ര?

Answer: 35:12

60. 2+16÷2×4-5 എത്ര?

Answer: 29

Facebook Page Whatsapp Share Twitter Share Google Plus Share