Kerala PSC Maths Questions and Answers 9

161. Which is next number in the series : 2, 11, 28, 53

Answer: 86

162. What is the next number in this series 4, 9, 25, 49, 121, 169

Answer: 289

163. if 11 pencil are bought for Rs.10 and are sold at the rate at 10 pencils for Rs 11, then the profit percentage

Answer: 11%

164. വിട്ടുപോയ പദം കാണുക
R,K,F, _____ ,B

Answer: C

165. 2,4,5,6,7,8 എന്നീ സംഖ്യകൾ കൊണ്ട് പൂർണമായി ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏതാണ്

Answer: 840

166. Complete the series. 3,9,18,___, 45,63

Answer: 30

167. A : B = 3 : 4 ഉം B : C = 3 : 5 ഉം ആയാല്‍ A : B : C എത്ര?

Answer: 9 : 12 : 20

168. ഒരു വൃത്തത്തിന്റെ ആരം 100% വര്‍ധിച്ചാല്‍ അതിന്റെ വിസ്തീര്‍ണത്തിലുള്ള വര്‍ധനവ് എത്ര ശതമാനമായിരിക്കും?

Answer: 300

169. രു രേഖീയ ജോഡിയിലെ കോണുകള്‍ തമ്മിലുള്ള അംശബന്ധം 4.5 ആയാല്‍ കോണുകളുടെ അളവെത്ര

Answer: 80,100

170. ക്ലാസിലെ ആകെ വിദ്യാർത്ഥികളിൽ ഗേൾസ് ബോയ്സിന്റെ മുന്നിരട്ടി വരും. എങ്കിൽ,താഴെയുള്ളവയിൽ ഏതാണ് ക്ലാസിലെ ആകെ വിദ്യാർത്ഥികളുടെ എണ്ണം അല്ലാത്തത്?

Answer: 42

171. വിജയന് ഒരു ദിവസത്തെ ചിലവിന് 150 രൂ. വേണം ഇപ്പോള്‍ അവന്‍റെ കയ്യില്‍ 5000 രൂ. ഉണ്ട് ഈ രൂപ എത്ര ദിവസത്തേക്ക് തികയും ?

Answer: 33

172. 12 1/2 % സാധാരണ പലിശ കിട്ടുന്ന ബാങ്കില്‍ ഒരു തുക നിക്ഷേപിച്ചാല്‍ അത് ഇരട്ടിയാകാന്‍ എത്ര വര്‍ഷം വേണം

Answer: 8

173. ഗണിതവാചകത്തില്‍ സംഖ്യകള്‍ തന്നിരിക്കുന്നു ഉചിതമായ ചിഹ്നങ്ങള്‍ കണ്ടെത്തുക ? 9.....8...4=68

Answer: + ,X

174. 4, 9, 25, 49, 121, 169, ................

Answer: 289

175. In a class of 60 students 55% are boys. The number of girls in the class is :

Answer: 27

176. ഒരു സമാന്തര പ്രോഗ്രഷൻറെ രണ്ടാം പദം 10 ഉം നാലാം പദം 16 ഉം ആയാൽ ഒന്നാം പദം.

Answer: 7

177. How many countries have dual – GST model?

Answer: 2

178. ഒരു ടയറിന്റെ ആരം 14 cm. ആ ടയർ 88 മീറ്റർ സഞ്ചരിക്കുമ്പോൾ എത്ര തവണ കറങ്ങും ?

Answer: 100

179. Value of 1+2+3+........+20 is:

Answer: 210

180. Rs. 6500 were divided equally among a certain number of persons. Had there been 15 more persons each would have got Rs. 30 less. The original number of persons was—

Answer: 50

Facebook Page Whatsapp Share Twitter Share Google Plus Share