Kerala PSC Maths Questions and Answers 4

61. ഒരു കാർ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നു. ഈ കാർ 2 മണിക്കൂർ 48 മിനിറ്റ് കൊണ്ട് എത്ര ദൂരം സഞ്ചരിക്കും?

Answer: 168 കിലോമീറ്റർ

62. 6000 രൂപയ്ക്ക് വാങ്ങിയ ഒരു മേശ 12 ശതമാനം നഷ്ടത്തിൽ വിറ്റാൽ വിറ്റവില എത്ര?

Answer: 5280

63. A company exports 18% more products than previous year. If production in the current year is 17700 then, what was the production previuos year?

Answer: 15000

64. Raju went North. Turn right. Then right again and then go to left. In which direction is he now?

Answer: East

65. The length of a rectangular floor is 2 meters more than its width and its perimeter is 20 meters, then its area is

Answer: 24 sq.meters

66. A bag marked at Rs. 450 is sold at a discount of 20%. Then the discount is

Answer: 90

67. 36% of a number is 117. What is the number

Answer: 325

68. A product is selling with 10% profit. if it selling for Rs.500 then, the profit will be 25%, then what is the selling price?

Answer: 440

69. താഴെ കൊടുത്ത സംഖ്യാ ശ്രേണിയിലെ വിട്ടുപോയ സംഖ്യ ഏത്? ____, 7, 13, 19, 25

Answer: 1

70. കാവ്യയും ദിവ്യയും രമ്യയും സഹോദരിമാര്‍ ആകുന്നു. കാവ്യയുടെ മകന്‍ രാഹുലും, ദിവ്യയുടെ മകള്‍ രേഷ്മയും രമ്യയുടെ മകള്‍ രേവതിയും ആണ്. രേഷ്മയുടെ മകളാണ് ജീവ എങ്കില്‍ കാവ്യയും ജീവയും തമ്മിലുള്ള ബന്ധം എന്ത്?
a. അമ്മൂമ്മ
b. മകള്‍
c. അമ്മ
d. സഹോദരി

Answer: അമ്മൂമ്മ

71. Father is aged three times more than his son Ram . After 8 years, he would be two and a half times of Ram's age. After further 8 years, how many times would he be of Ram's age?
a. 2
b. 2.5
c. 2.70
d. 4

Answer: 2

72. 1/12 - 1/30 = ?

Answer: 1/20

73. രു രേഖീയ ജോഡിയിലെ കോണുകള്‍ തമ്മിലുള്ള അംശബന്ധം 4.5 ആയാല്‍ കോണുകളുടെ അളവെത്ര

Answer: 80,100

74. 3000 ത്തിന്‍റെ 1/2 ഭാഗം സജിയും 1/4 ഭാഗം വിജിയും വീതിച്ചെടുത്തു ഇനി എത്ര രൂപ ബാക്കിയുണ്ട് ?

Answer: 1500

75. An amount becomes Rs.11,300 in 2 years and Rs.12,600 in 4 years. The rate, if calculated at simple interest is :

Answer: 6.5%

76. താഴെ തന്നിരിക്കുന്നവയിൽ വലിയ ഭിന്നം?

Answer: 17/18

77. 1 മീറ്റർ നീളവും 1 മീറ്റർ വീതിയും ഉള്ള പേപ്പറിന് 10 രൂപ വിലയെങ്കിൽ 2 മീറ്റർ നീളവും 2 മീറ്റർ വീതിയും ഉള്ള പേപ്പറിന് എത്ര രൂപ വേണ്ടി വരും ?

Answer: 40

78. മൂന്ന് വാഹനങ്ങളുടെ വേഗതയുടെ ratio 3:4:5., ഒരു നിശ്ചിത ദൂരം സഞ്ചരിക്കാൻ അവർ എടുക്കുന്ന സമയത്തിന്റെ ratio ?

Answer: 20:15:12

79. The simple interest on a certain amount at 4% p.a. for 4 years is Rs. 80 more than the interest on the same sum for 3 years at 5% p.a. The sum is—

Answer: Rs. 8000

80. Two dice are thrown simultaneously. The probability of getting a total of at least 10 is—

Answer: 1/12

Facebook Page Whatsapp Share Twitter Share Google Plus Share