141. ഒരാൾ ഡസന് 36 വച്ച് 5 ഡസൻ ഓറഞ്ച് വാങ്ങി. അതിൽ 10 എണ്ണം ചീഞ്ഞുപോയി. ബാക്കി ഓറഞ്ച് ഒന്നിന് നാലു രൂപ നിരക്കിൽ വിറ്റാൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ?
Answer: 11 1/9 % Profit
142. ഒരു TV 9720 രൂപക്ക് വിറ്റപ്പോൾ 8% ലാഭം കിട്ടിയെങ്കിൽ വാങ്ങിയ വില?
Answer: 9000
143. ഒരു സംഖ്യയെ 7 കൊണ്ട് ഹരിക്കുമ്പോൾ ഹരണഫലം 36 ശിഷ്ടം 8 കിട്ടുന്നുവെങ്കിൽ സംഖ്യ ഏത്?
Answer: 260
144. Complete the series. 15,20,18,23, ____ ,26
Answer: 21
145. 20 people takes 18 days to complete a work . How many days would 15 people take to complete the work?
Answer: 24
146. മാങ്ങയുടെ വില 25% വര്‍ദ്ധിച്ചപ്പോള്‍ ഒരാള്‍ക്ക് 600രൂപയ്ക്ക് നേരത്തെ കിട്ടിയതിനേകാള്‍ 2 Kg കുറച്ച് മാങ്ങയെ വാങ്ങാന്‍ കഴിഞ്ഞുള്ളു. എങ്കില്‍ മാങ്ങയുടെ വില ഒരു കിലോക്ക് എത്ര രൂപ കൂടി
148. വിട്ടുപോയ ചിന്ഹങ്ങള്‍ ചേര്‍ത്ത് സമവാക്യം പൂര്‍ത്തിയാക്കുക(42+38) 5 = 16
Answer: +, .-.
149. പ്രതി വര്‍ഷം 8% നിരക്കില്‍ സാധാരണ പലിശക്ക് 5,000 രൂപ വായ്പ എടുത്ത ഒരാള്‍ മൂന്ന് വര്‍ഷം കഴിഞ്ഞ് കടം വീട്ടാന്‍ അടക്കേണ്ട തുക എത്ര
Answer: രൂ 6200
150. 13 ,35 ,57 ,79 അടുത്തതേത് ?
Answer: 101
151. At 8 o’ clock in the morning Mr.Ram was at a distance of 105 km from the railway station. To get his train was to reach the station at least at 9.45 a.m. The minimum speed required for him to travel in order to get the train is :
Answer: 60 km/hour
152. 0.00003 * 0.11 =
Answer: 0.0003
153. (234)^62 *(339)^71ലെ ഒറ്റയുടെ സ്ഥാനത്തെ സംഖ്യ ഏത്
Answer: 4
154. How many countries have dual – GST model?
Answer: 2
155. മൂന്ന് വാഹനങ്ങളുടെ വേഗതയുടെ ratio 3:4:5., ഒരു നിശ്ചിത ദൂരം സഞ്ചരിക്കാൻ അവർ എടുക്കുന്ന സമയത്തിന്റെ ratio ?
Answer: 20:15:12
156. ബാബുവും മോളിയും ശേഖരിച്ചു വെച്ച സ്റ്റാമ്പ് കൾ 3:2 എന്ന ratio വിൽ ആണ്. ബാബു 42 സ്റ്റാമ്പ്‌കൾ മോളിക്ക് കൊടുത്തപ്പോൾ ratio 1:3 ആയി. എങ്കിൽ മോളിയുടെ പക്കൽ എത്ര സ്റ്റാമ്പ്‌കൾ ഉണ്ടായിരുന്നു ?
Answer: 48.
157. രണ്ടു പേർ തമ്മിൽ മത്സരം നടന്ന ഒരു തിരഞ്ഞെടുപ്പിൽ 68 വോട്ട് സാധു അല്ലാത്തത് ആയിരുന്നു. സാധുവായ വോട്ടിന്റെ 52%കിട്ടിയ ഒരാൾ 98 വോട്ടിനു ജയിച്ചു. എങ്കിൽ ആകെ POL ചെയ്ത വോട്ട് എത്ര ?
Answer: 2518.
158. If sin A = 24/25, the value of tan A + sec A, where 0° < A < 90° is—
Answer: 7
159. The ratio between the radius of the base and the height of a cylinder is 2 : 3. If its volume is 1617 cm3, the total surface area of the cylinder is—
Answer: 770 cm2
160. Two dice are thrown simultaneously. The probability of getting a total of at least 10 is—