Kerala PSC Maths Questions and Answers 5

81. ഒരു ടാങ്കിന്റെ നിർഗമന (inwards) ടാപ്പ് തുറന്നാൽ 2 മണിക്കൂർ കൊണ്ട് നിറയും. ബഹിർഗമന (outwards) ടാപ്പ് തുറന്നാൽ 3 മണിക്കൂർ കൊണ്ട് ഒഴിയും. എന്നാൽ രണ്ടു ടാപ്പും തുറന്നാൽ എത്ര നേരം കൊണ്ട് ടാങ്ക് നിറയും?

Answer: 6

82. A company exports 18% more products than previous year. If production in the current year is 17700 then, what was the production previuos year?

Answer: 15000

83. The average of three numbers is 135. The largest number is 180 and the drlterence between the other is 25. The smallest number is

Answer: 100

84. The sum of first five prime numbers is

Answer: 28

85. ഒരു വരിയിൽ ആകെ 20 പേർ ഉണ്ട്. ജോണ്‍ വരിയിൽ മുന്നിൽ നിന്ന് ആറാമനാണ്. എങ്കിൽ ജോണ്‍ വരിയിൽ പിന്നിൽ നിന്ന് എത്രാമത്

Answer: 15

86. പൂജ്യം, നെഗറ്റീവ് സംഖ്യകൾ എന്നിവയുടെ ഉപജ്ഞാതാക്കൾ

Answer: ഇന്ത്യ

87. ക്ലോക്കിലെ സമയം 7.20 ആകുമ്പോൾ സൂചികൾ തമ്മിലുള്ള കോണളവ് എത്രയാണ്

Answer: 80°

88. 1 ന്‍റെ 100 0/0 + 100 ന്‍റെ 2 0/0 എത്ര ?

Answer: 3

89. ONE എന്ന വാക്ക് 853 എന്നും FIVE എന്ന വാക്ക് 6493 എന്നും എഴുതിയാല്‍ NINE എന്ന വാഎങ്ങിക്ക് നെ എഴുതാം ?

Answer: 5453

90. ഒരാള്‍ 100 മീറ്റര്‍ 10സെക്കന്‍റ് കൊണ്ട് ഒാടിതീര്‍ത്താല്‍, വേഗത മണിക്കൂറില്‍ എത്ര കിലോമീറ്ററാണ് ?

Answer: 36 കി.മീ/ മണിക്കൂര്‍

91. രണ്ട് സംഖ്യകളുടെ വ്യത്യാസം,തുക, ഗുണനഫലം എന്നിവയുടെ അനുപാതം= 1:7:24 ആ സംഖ്യകളുടെ ഗുണനഫലമെന്ത്?

Answer: 48

92. 100 വരെയുള്ള എണ്ണല്‍ സംഖ്യകളുടെ ശരാശരി എത്ര ?

Answer: 50.5

93. അച്ചുവിന് 15 വയസ്സും അമ്മുവിന് 6 വയസ്സും ഉണ്ട്. എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ഇവരുടെ വയസ്സുകളുടെ തുക 35 ആകും ?

Answer: 7

94. 50 3/4 - 20 1/2 +10 1/4 +3/2 എത്ര

Answer: 42

95. ഒരു സ്കൂളിലെ 25 കുട്ടികൾ പരസ്പരം സമ്മാനങ്ങൾ കൈമാറിയാൽ ആകെ സമ്മാനങ്ങളുടെ എണ്ണം എത്ര ?

Answer: 600

96. ബാബുവും മോളിയും ശേഖരിച്ചു വെച്ച സ്റ്റാമ്പ്‌ കൾ 3:2 എന്ന ratio വിൽ ആണ്. ബാബു 42 സ്റ്റാമ്പ്‌കൾ മോളിക്ക് കൊടുത്തപ്പോൾ ratio 1:3 ആയി. എങ്കിൽ മോളിയുടെ പക്കൽ എത്ര സ്റ്റാമ്പ്‌കൾ ഉണ്ടായിരുന്നു ?

Answer: 48.

97. കുറച്ചു പേർ ഒരു ജോലി 60 ദിവസം കൊണ്ട് തീർക്കും. 8 പേർ കൂടുതൽ ഉണ്ടായിരുന്നു എങ്കിൽ 10 ദിവസം മുൻപ് ജോലി തീരുമായിരുന്നു.എങ്കിൽ ആകെ എത്ര പേർ ഉണ്ടായിരുന്നു ?

Answer: 40.

98. രണ്ടു പേർ തമ്മിൽ മത്സരം നടന്ന ഒരു തിരഞ്ഞെടുപ്പിൽ 68 വോട്ട് സാധു അല്ലാത്തത് ആയിരുന്നു. സാധുവായ വോട്ടിന്റെ 52%കിട്ടിയ ഒരാൾ 98 വോട്ടിനു ജയിച്ചു. എങ്കിൽ ആകെ POL ചെയ്ത വോട്ട് എത്ര ?

Answer: 2518.

99. രാമൻ 10 രൂപക്ക് 11 പേനകൾ വാങ്ങി 11 രൂപക്ക് 10 പേനകൾ എന്ന രീതിയിൽ വിൽക്കുന്നു എങ്കിൽ ലാഭശതമാനം എത്ര ?

Answer: 21%

100. Value of 1 + 2 + 3 +..............+ 20 is :

Answer: 210

Facebook Page Whatsapp Share Twitter Share Google Plus Share