Kerala PSC Questions 8

141. Removing and replacing devices without turning off your computer is known as ________

Answer: Plug-n-Play

142. ISRO 2015-ൽ വിക്ഷേപിച്ച 25-ആമത് വാർത്താവിനിമയ ഉപഗ്രഹം?

Answer: GSAT-6

143. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറെ ആദ്യ പ്രസിഡണ്ട് ആരാണ്?

Answer: W.C.ബാനർജി

144. I ____ walk ten miles without getting tired

Answer: can

145. കാർഗിൽ വിജയ ദിനം

Answer: ജൂലൈ 26

146. Who is popularly known by the epithet \'Lincoln of Kerala

Answer: Pandit Karuppan

147. സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ചു വിതരണം ചെയ്ത സംസ്ഥാനത്തെ ആദ്യ ഗ്രാമപഞ്ചായത്ത്

Answer: മാങ്കുളം

148. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജപ്പാന്റെ സഹായം അഭ്യര്‍ത്ഥിച്ച നേതാവ്

Answer: സുഭാഷ്ചന്ദ്രബോസ്

149. പണ്ഡിറ്റ്‌ രാം നാരായണ്‍ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Answer: സാരംഗി

150. ഇന്ത്യയെ ശ്രീലങ്കയില്‍ നിന്നും വേര്‍തിരിക്കുന്ന കടലിടുക്ക്?

Answer: സൂയസ് കനാല്‍

151. Who described Gandhiji as the “Half naked-Fakir”?

Answer: Winston Churchil

152. ഏത് വകുപ്പാണ് ഗ്രാൻഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ സംഘാടകർ?

Answer: ടൂറിസം

153. നമീബിയയുടെ തലസ്ഥാനം?

Answer: വിന്ദോക്ക്

154. രാമചന്ദ്രഗുഹ ഏത് നിലയിലാണ് പ്രസിദ്ധൻ?

Answer: ചരിത്ര പണ്ഡിതനായ ക്രിക്കറ്റ് എഴുത്തുകാരൻ

155. കര്‍ഷകര്‍ക്കായി കിസാന്‍ സുവിധ മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിച്ച സംസ്ഥാനം ?

Answer: പഞ്ചാബ്

156. ചട്ടമ്പിസ്വാമികള്‍ സമാധിയായത്?

Answer: 1924 മെയ് 5

157. The largest Parliament

Answer: China

158. First woman Minister

Answer: Vijayalakshmy Pandit

159. The main reason of Irish Famine in Potato was—

Answer: Late Blight disease

160. एक थ्रेसर द्वारा दानों का अधिक नुकसान होता है, यदि

Answer: दाना निकालने की गति अत्यधि हो

Facebook Page Whatsapp Share Twitter Share Google Plus Share