Kerala PSC Questions 16

301. പഞ്ചായത്ത് രാജ് നിയമം കൊണ്ട് വന്നത് എത്രാം ഭരണ ഘടന ഭേദഗതിയിലാണു

Answer: 73

302. പ്രഥമ എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ചതാർക്കാണ്

Answer: ശൂരനാട് കുഞ്ഞൻപിള്ള

303. 'ന്‍റെ' എന്നത് ഏതു വിഭക്തിയുടെ പ്രത്യയമാണ്

Answer: സംബന്ധിക

304. The old man______in the garden

Answer: strolled

305. The capital of Andhra Pradesh

Answer: Amaravathi

306. Fill in the blanks with the correct forms of verbs.Raju enjoys ------- the dramas of Shakespeare.

Answer: reading

307. ആദ്യമായി ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ഇന്ത്യാക്കാരൻ?

Answer: ദാദാഭായ് നവറോജി

308. "കേരളത്തില്‍ ചന്ദനക്കാടിന്‍റെ നാട്" എന്നറിയപ്പെടുന്ന സ്ഥലം ?

Answer: മറയൂര്‍

309. BCL refers to

Answer: Base Class Library

310. Producer of WWW:

Answer: Tim Berners Lee

311. ഇന്ത്യയിലെ ഏറ്റവും ചെറിയ ടൈഗർ റിസർവ്വ്?

Answer: ബോർ

312. കേരളത്തില്‍ പരുത്തി ഉദ്പാദിപ്പിക്കുന്ന ഏക ജില്ല

Answer: പാലക്കാട്

313. കലിംഗ യുദ്ധം നടന്ന വര്ഷം ?

Answer: BC 261

314. Pigment gives red colour to blood :

Answer: Haemoglobin

315. ആനന്ദദർശനത്തിന്‍റെ ഉപജ്ഞാതാവ്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

316. വിഗ്രഹാരാധന ഖണ്ഡനം’ എന്ന കൃതി രചിച്ചത്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

317. ഭൂമിയിൽ കണ്ടെത്തും മുൻപേ സൂര്യനിൽ കണ്ടെത്തിയ മൂലകം?

Answer: ഹീലിയം

318. Who gave the slogan Garibi Hato

Answer: Indira Gandhi

319. Which is known as 'Cockpit of Europe'?

Answer: Belgium

320. Dummy variables are used in regression models—

Answer: As binary variables

Facebook Page Whatsapp Share Twitter Share Google Plus Share