Kerala PSC Questions in Malayalam 2

21. Transferring a file from one computer to another over a communication medium is called?

Answer: File transfer

22. article 370 of constitution is applicable to

Answer: Jammu and Kashmir

23. American cup is associated with which sport

Answer: Sailing match race

24. "വെളുത്തുള്ളി" ഇതിലെ സന്ധി ഏതാണ്

Answer: ലോപം

25. അര്‍ത്ഥ പൂരണ ത്തിനായി നാമത്തോടോ ക്രീയയോടോ ചേര്‍ക്കുന്നത്
a. അചരം
b. നാമാംഗജം
c. വിഭക്തി
d. പ്രത്യയം

Answer: പ്രത്യയം

26. ഇന്ത്യയിൽ ഇപ്പോൾ എത്ര സംസ്ഥാനങ്ങളുണ്ട്

Answer: 29

27. ഒരു സംഖ്യയുടെ 5 മടങ്ങില്‍ നിന്ന് 3 കുറച്ചാല്‍ 7 കിട്ടും എങ്കില്‍ സംഖ്യ ഏത്

Answer: 3

28. നീന്തല്‍ കുളങ്ങളില്‍ അണുവിമുക്തമാക്കുവാന്‍ ഉപയോഗിക്കുന്ന വാതകം ഏത് ?

Answer: ക്ലോറിന്‍

29. “Althing ” is the parliamentary name of which country________

Answer: celend

30. Which sense organ in the human body has the largest area?

Answer: skin

31. Heaviest Metal :

Answer: osmium

32. ഇന്ത്യന്‍ രൂപയുടെ പുതിയ ചിഹ്നം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട വര്‍ഷം ?

Answer: 2010

33. ഇന്ത്യയിലെ സാക്ഷരത കൂടിയ ജില്ല?

Answer: സെർച്ചിപ് - മിസോറാം

34. ഇന്ത്യയിലെ ആദ്യ പുക രഹിത ഗ്രാമം ?

Answer: വ്യാചകുര ഹള്ളി - കർണാടക

35. സിക്കിമിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി?

Answer: ടീസ്റ്റ

36. കേരളത്തില്‍ എത്ര നിയമസഭാ മണ്ഡലങ്ങള്‍ ഉണ്ട് .?

Answer: 140

37. മനുഷ്യശരീരത്തിൽ ഏറ്റവും കുറവുള്ള മൂലകമേത്

Answer: മാംഗനീസ്

38. Number of vertebrae in human skeleton :

Answer: 33

39. Which of the following is the hardest substance in the human body ?

Answer: Enamel

40. Which is not included in the sources of energy, getting for agricultural work ?

Answer: Cow

Facebook Page Whatsapp Share Twitter Share Google Plus Share