PSC General Knowledge Questions 14

261. Which generation computers used Microprocessors as switching devices?

Answer: Fourth Generation

262. കേരളത്തിന്റെ ഔദ്യോഗിക പുഷ്പ്പമായ കണിക്കൊന്നയുടെശാസ്ത്രീയനാമം

Answer: കാഷ്യ ഫിസ്റ്റുല

263. ഭിന്നലിംഗക്കാർക്കായി കേരളത്തിൽ അവതരിപ്പിച്ച ടാക്സി സർവീസ്

Answer: ജി ടാക്സി

264. കേരളത്തിലെ തേയില മ്യൂസിയം എവിടെയാണ്

Answer: മൂന്നാർ

265. The author of Najan Oru Puthiya Lokam Kandu

Answer: A.K. Gopalan

266. He said, "I bought a house in Mumbai" , The indirect speech of the sentence is :

Answer: He said that he had bought a house in Mumabi

267. ആദ്യത്തെ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി ആരാണ് ?

Answer: അനൗഷേ അന്‍സാരി

268. 4^2 4 ^3 ഇതിനു തുല്യമായത് ഏത് ?

Answer: 4

269. The largest producer of milk in the world?

Answer: India

270. The antonym of diligent is ..............

Answer: idle

271. The loss of water in liquid form through the tip of the leaf?

Answer: Guttation

272. മഹാരാഷ്ട്രയുടെ ആദ്യ മുഖ്യമന്ത്രി?

Answer: യശ്വന്ത് റാവു ചവാൻ

273. മുംബൈ പ്രളയ ദുരിതാശ്വാസത്തിൽ പങ്കാളികളായ സോഫ്റ്റ്‌വെയർ ഭീമൻ ?

Answer: ഗൂഗിൾ

274. കേരള പോലീസ് അക്കാദമിയുടെ ആസ്ഥാനം ?

Answer: രാമവര്‍മ്മപുരം

275. രക്തചംക്രമണം കണ്ടുപിടച്ചത് ആരാണ്?

Answer: വില്യം ഹാർവി

276. ചട്ടമ്പിസ്വാമികളുടെ ഭവനം?

Answer: ഉള്ളൂർക്കോട് വിട്

277. അമ്പലങ്ങൾക്ക് തീ കൊളുത്തുക എന്ന ചെറു ലേഖനത്തിന്‍റെ കർത്താവ്?

Answer: വി.ടി ഭട്ടതിപ്പാട്

278. ആകാശഗോളങ്ങളുടെ ചലന നിയമങ്ങൾ ആവിഷ്ക്കരിച്ചതാര്?

Answer: ജോഹന്നാസ് കെപ്ലർ

279. Which of the following organ develops first ?

Answer: Notochord

280. Moisture condensed in small drops upon cool surface is called—

Answer: Dew

Facebook Page Whatsapp Share Twitter Share Google Plus Share