Kerala PSC Questions in Malayalam 10

181. EBCDIC stand for

Answer: Extended Binary Coded Decimal Interchange Code

182. ഗ്ളാസിനെ അലിയിപ്പിച്ച് കളയാൻ കഴിവുള്ള അമ്മ്ളം

Answer: ഹൈഡ്രോഫ്ളൂറിക് ആസിഡ്

183. Who is named as the father of \'\'Indian Planning\'\'

Answer: M. Visweswarayya

184. ___________ is known as \'the Cherrapunji of Kerala\'

Answer: Lakkidi

185. 'വെള്ളം കുടിച്ചു ' ഇതില്‍ വെള്ളം എന്ന പദം ഏതു വിഭക്തിയില്‍ ആണ്

Answer: പ്രതിഗ്രാഹിക

186. A duke's wife is known as :

Answer: duchess

187. ചുവടെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ വാക്യം ഏത് ?

Answer: പോലീസുകാര്‍ പിടിച്ച കള്ളനെ കോടതിയില്‍ ഹാജരാക്കി

188. Consider the following statements with respect to Nano Missile developed by Indian student. I. It was developed by Dacharla Panduranga Rohith, a student of Chennai's SRM University. II. It is 2 cm long and can fly by burning the red phosphorus. Which of the following statement(s) is/are correct?

Answer: Only I

189. Name the only Chief Minister of Kerala who found a place in Indian Commemoration stamps :

Answer: E.M.S Namboothiripad

190. Point out the nearest antonym of the word ‘Nominal’:

Answer: Exorbitant

191. അന്താരാഷ്ട്ര നീതി ന്യായ കോടതിയിൽ ക്വാറം തികയാൻ എത്ര ജഡ്ജ് മാർ ഹാജരാകണം ?

Answer: 9

192. ഏത് കൃതിയിലെ വരികളാണ്"അവനവനാത്മസുഖത്തിനായിരിക്കുന്നവ യപരനു സുഖത്തിനായ് വരേണം"?

Answer: ആത്മോപദേശ ശതകം

193. സെന്‍റ് ജോസഫ് പ്രസ്സില്‍ അച്ചടിച്ച ആദ്യ പുസ്തകം?

Answer: ജ്ഞാനപീയൂഷം

194. ലേബിയോ ഫിലിഫൈറെസ് എന്ന ഭക്ഷ്യയോഗ്യമായ പുതിയ ഇനം ശുദ്ധജല മത്സ്യത്തെ കണ്ടെത്തിയ കേരളത്തിലെ നദി?

Answer: പമ്പ

195. Green plant pigment used in photosynthesis is called

Answer: Chlorophyll

196. Which is the Largest Ocean

Answer: Pacific

197. Oxygen is a–

Answer: Supporter of combustion

198. Which one of the given responses would be a meaningful order of the following— 1. Seed 2. Flower 3. Soil 4. Plant 5. Fruit

Answer: 3, 1, 4, 2, 5

199. Tansen, a great musician, was in the court of—

Answer: Akbar

200. The Torque—a power to generate revolutions is expressed as (its unit is kg metre) —

Answer: Length of arm (m) x Force (kg)

Facebook Page Whatsapp Share Twitter Share Google Plus Share